Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
വയര്‍ കുറയ്ക്കാന്‍ ചില വഴികള്‍

വയര്‍ കുറയ്ക്കാന്‍ പ്രധാനമായും കുറയ്ക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. കാപ്പി, റിഫൈന്‍ഡ് ഷുഗര്‍, മദ്യം, പ്രോസസ് ചെയത് ഭക്ഷണം എന്നിവയാണിവ.
ദിവസവും ഇത്തരം ഭക്ഷണം കഴിയ്ക്കുമ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ ഇഷ്ടമുള്ള തരം ഭക്ഷണമാകാം. ഇത് ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും.
രാവിലെ ഉണര്‍ന്ന് ഒരു മണിക്കൂറിനകം ബ്രേക്ഫാസ്റ്റ് കഴിക്കുക. ബ്രേക്ഫാസ്റ്റ് യാതൊതു കാരണവശാലും ഒഴിവാക്കരുത്. ചുരുങ്ങിയത് എന്തെങ്കിലും ഫലവര്‍ഗങ്ങളോ നട്സോ കഴിയ്ക്കുക.
രാത്രി എട്ടുമണിക്കു മുന്‍പേ അത്താഴമാവാം. ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് ഭക്ഷണം കഴിയ്ക്കുന്നത് ദഹനപ്രശ്നമുണ്ടാക്കുകയും വണ്ണവും വയറും കൂട്ടുകയും ചെയ്യും.
ഫലവര്‍ഗങ്ങളും പച്ചക്കറി സാലഡുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. തവിടു കളയാത്ത അരി, ഗോതമ്പ്, ബ്രൗണ്‍ ബ്രെഡ് തുടങ്ങിയവ കഴിയ്ക്കുക.
വ്യായാമം പ്രധാനമാണ്. കുനിഞ്ഞും നിവര്‍ന്നുമുള്ള വ്യായാമങ്ങള്‍ പരിശീലിക്കുക. ശ്വസനക്രിയകളും വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ശ്വസിക്കുമ്പോഴും നിശ്വസിക്കുമ്പോഴും വയര്‍ ശരിയായ രീതിയിലാണ് ചുരുങ്ങുന്നതും വീര്‍ക്കുന്നതും എന്ന് ഉറപ്പു വരുത്തുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
