Latest Updates
-
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു!
കറിവേപ്പില തുടര്‍ച്ചയായി ഇങ്ങനെ കഴിക്കൂ: തടിയും കുറയ്ക്കും ആരോഗ്യവും ഉഷാറാവും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കറിവേപ്പില വളരെയധികം സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. പലപ്പോഴും എന്താണ് ചെയ്യേണ്ടത് എന്താണ് ആരോഗ്യത്തിനായി കരുതേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് കറിവേപ്പില ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
്ശരീരഭാരം കുറയ്ക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കറിവേപ്പില ഉപയോഗിക്കപ്പെടുന്നു. പലരും കറിയില്‍ ചേര്‍ക്കുന്ന കറിവേപ്പില കളയുകയാണ് പതിവെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ ഇത് പല ആരോഗ്യ പ്രശ്നത്തിനും അമിതവണ്ണത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ ദഹനാരോഗ്യത്തിനും അതോടൊപ്പം തന്നെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം വായിക്കാവുന്നതാണ്.

ദഹനം വര്‍ദ്ധിപ്പിക്കുന്നു
കറിവേപ്പില ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് മികച്ച ദഹനത്തിനും അതോടൊപ്പം തന്നെ വയറ് വീര്‍ക്കുന്നത് പോലെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇത് സ്ഥിരമായി കഴിക്കുന്നത് പല ആരോഗ്യ പ്രതിസന്ധികളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു എന്നതാണ് സത്യം. അത് മാത്രമല്ല ഇതില്‍ ധാരാളും നാരുകളും അടങ്ങിയിട്ടുണ്ട്.
കൊഴുപ്പ് കുറയ്ക്കുന്നു
കൊഴുപ്പ് കുറയ്ക്കുന്ന കാര്യത്തില്‍ എപ്പോഴും കറിവേപ്പില മുന്നിലാണ്. ഇത് നിങ്ങളുടെ കലോറി കത്തിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ കൊഴുപ്പിന്റെ കാര്യത്തില്‍ വളരെ വലിയ മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും ഇത് അമിതവണ്ണത്തിന് കാരണമാകുന്ന പ്രതിസന്ധികളെ വളരെ എളുപ്പത്തില്‍ ഇല്ലാതാക്കുന്നു. ശരീരത്തിലെ അടിഞ്ഞ് കൂടിയ കൊഴുപ്പിന് പൂര്‍ണമായും പരിഹാരം കാണുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു
ഇന്‍സുലിന്‍ പ്രവര്‍ത്തനം സ്ഥിരപ്പെടുത്തുന്നതിനും, പഞ്ചസാരയുടെ ആസക്തി കുറയ്ക്കുന്നതിനും സഹായിക്കുന്നതാണ് കറിവേപ്പില. ഇത് നിങ്ങളുടെ ആരോഗ്യത്തില്‍ വളരെയധികം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശരീരഭാരം നിയന്ത്രിക്കുന്നതിന്റെ ഒരു പ്രധാന ഭാഗം എന്ന് പറയുന്നത് തന്നെ പലപ്പോഴും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുക എന്നതാണ്. അത് മാത്രമല്ല അതിന് സഹായിക്കുന്നതാണ് കറിവേപ്പില എന്നതും ശ്രദ്ധേയമാണ്.
ശരീരത്തെ വിഷവിമുക്തമാക്കുന്നു
ഹാനികരമായ വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ കറിവപ്പില വളരെയധികം പ്രകൃതിദത്തമായ ഒരു പരിഹാരമായി പ്രവര്‍ത്തിക്കുന്നു. മാത്രമല്ല ഇത് ശരീരഭാരത്തെ പൂര്‍ണമായും പ്രതിരോധിക്കുന്നതിനും വയറ്റില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല ചര്‍മ്മം ശുദ്ധീകരിക്കുന്നതിനും മികച്ചതാണ് എപ്പോഴും കറിവേപ്പില.

എപ്രകാരം കറിവേപ്പില ഉപയോഗിക്കാം?
ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി കറിവേപ്പില എപ്രകാരം ഉപയോഗിക്കാം എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. അതിനായി എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ 8-10 വരെ കറിവേപ്പില കഴിക്കാം. അല്ലെങ്കില്‍ ദിവസവും കറിവേപ്പില ചായ തയ്യാറാക്കി കുടിക്കാവുന്നതാണ്. അതിനായി നിങ്ങള്‍ക്ക് 10-15 കറിവേപ്പില ഒരു കപ്പ് വെള്ളത്തില്‍ നല്ലതുപോലെ തിളപ്പിച്ച് അതിലേക്ക് അല്പം നാരങ്ങ നീര് ചേര്‍ത്ത് ചെറുചൂടോടെ കഴിക്കാവുന്നതാണ്. എപ്പോഴും രാവിലെയുള്ള ഭക്ഷണത്തിന് മുന്‍പ് വേണം ഇത് കുടിക്കുന്നതിന്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications