Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
മെലിയാം, വളരെ എളുപ്പത്തില്‍

ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ തടി കുറയുമെന്നറിയാമോ. ഫാറ്റ് സെല്ലുകളെ കുറയ്ക്കുന്നതിനും സ്ട്രെച്ച് മാര്‍ക്ക് അകറ്റുന്നതിനും ചൂടുവെള്ളത്തില്‍ കുളി സഹായിക്കും. ചൂടുവെള്ളം വയര്‍, അരക്കെട്ട് തുടങ്ങി പെട്ടെന്ന് തടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഒഴിക്കുക. വെള്ളത്തില്‍ അല്പം ബേക്കിംഗ് സോഡയോ ഉപ്പോ ഇടുന്നതും ഗുണം ചെയ്യും.
ദിവസവും രണ്ട് കപ്പ് ഹെര്‍ബല്‍, ലൈം, ഗ്രീന്‍ടീ എന്നിവയില്‍ ഏതെങ്കിലും കുടിച്ചാലും തടി കുറയും.
ഭക്ഷണം കഴിച്ച ശേഷം നീന്തി നോക്കൂ. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയും. രാത്രി ഭക്ഷണത്തിന് ശേഷം നീന്തുന്നത് നല്ല ഉറക്കം കിട്ടാനും സഹായിക്കും.
ജിമ്മില്‍ പോയില്ലെങ്കിലും കാര്യമായ മറ്റു വ്യായാമങ്ങള്‍ ചെയ്തില്ലെങ്കിലും കുഴപ്പമില്ല. വീട്ടുപണികള്‍ ചെയ്യുകയും ഇടയ്്ക്ക് അല്പം നടക്കുകയും ചെയ്താല്‍ മതിയാകും.
ഭക്ഷണം കുറവേ കഴിക്കുന്നുള്ളൂ. പിന്നെ വണ്ണം കൂടില്ലെന്ന് പലര്‍ക്കും തോന്നും. എന്നാല്‍ ഇടയ്ക്ക് വറുത്ത സാധനങ്ങള്‍ കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. കഴിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുക. ഇതില്‍ നിന്നും തടി കൂട്ടാന്‍ വഴിയുള്ള സാധനങ്ങള്‍ ഉപേക്ഷിച്ച് പകരം പച്ചക്കറി സാലഡോ, പഴങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തുക. കാര്യമായ ഗുണമുണ്ടാകും.
വളരെ എളുപ്പം ചെയ്യാവുന്ന ഈ മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ. തടി കുറയുമോയെന്ന് കാണാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
