Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
'ദെല്ലി ബെല്ലി' വേണ്ടേ വേണ്ട.

വയറില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് രൂപം തന്നെ വികൃതമാക്കുമെന്നു മാത്രമല്ലാ, അരോഗ്യത്തിനും ഏറെ ദോഷം ചെയ്യും. വയറുചാടാതിരിക്കാന് ഏറ്റവും നിയന്ത്രണം വേണ്ടത് ഭക്ഷണത്തില്‍ തന്നെയാണ്. കൊഴുപ്പും മാംസവും കുറച്ച് പഴവര്‍ഗങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കണം. ഇത് വിശപ്പു കുറക്കും.
ഭക്ഷണം തീരെ കഴിക്കാതിരിക്കുന്നത് നല്ലൊരു പ്രവണതയല്ല. ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിന് പകരം കുറേശെയായി സമീകൃതാഹാരം കഴിക്കാം. കാരറ്റ്, നാരുകള്‍ അടങ്ങിയ ഭക്ഷണം, ഗോതമ്പ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
പാക്കറ്റ് ഭക്ഷണം കഴിവതും ഒഴിവാക്കുക. ഉപ്പും പഞ്ചസാരയും കുറക്കുക എന്നിവയും വയറു കുറക്കാന്‍ സഹായിക്കും. ശീതളപാനീയങ്ങള്‍ക്കു പകരം വീ്ട്ടിലുണ്ടാക്കുന്ന ജ്യൂസ് കുടിക്കാം. ദിവസവും കുറഞ്ഞത് ആറു ഗ്ലാസ് വെള്ളമെങ്കിലും ശീലമാക്കുക.
വ്യായാമം വയറുകുറക്കുവാന് ഏറെ സഹായിക്കും. ആഴ്ചയില്‍ മൂന്നുനാലു ദിവസമെങ്കിലും വ്യായാമം പതിവാക്കുക. ദിവസവും നടക്കുന്നതും ഓടുന്നതും കോണിപ്പടികള്‍ കയറുന്നതുമെല്ലാം നല്ലതാണ്.
യോഗ അഭ്യസിക്കുന്നതും ശ്വാസം നിയന്ത്രിച്ചു കൊണ്ടുള്ള വ്യായാമക്രമങ്ങള്‍ ചെയ്യുന്നതും കുടവയറു കുറക്കാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
