Latest Updates
-
ദീപാവലിക്ക് മുൻപ് പ്രീതി യോഗം മാറി ആയുഷ്മാൻ യോഗം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
നരക ചതുർദ്ദശി: എണ്ണത്തേച്ചുകുളിയും യമദീപവും കൃത്യസമയത്ത് ചെയ്യാം; പഞ്ചാംഗം ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ -
ലക്ഷ്മീപൂജ 2026: 12 രാശിക്കാർക്കും ധനനേട്ടം ഉറപ്പാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ധൻതേരസ് സ്പെഷ്യൽ: 27 നക്ഷത്രങ്ങളുടെ ഇന്നത്തെ ഫലവും ഭാഗ്യനിറവും, സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും നിർണായക ദിനം; സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ വേണം -
ബുധാദിത്യ യോഗം 2026: കരിയറിലും ഇന്റർവ്യൂകളിലും തിളങ്ങാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സർവ്വാർത്ഥ സിദ്ധി യോഗം 2026: ഈ സമയത്ത് എന്ത് ചെയ്യണം? അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ദീപാവലി മുഹൂർത്ത് ട്രേഡിംഗ്: നഷ്ടം ഒഴിവാക്കാൻ നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ് -
ധൻതേരാസ് 2026: സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്, ശുഭമുഹൂർത്തം ഇങ്ങനെ കണ്ടെത്താം
അവള് കന്യകയാണോ; ഒറ്റനോട്ടത്തിലറിയാം
വിവാഹം കഴിയ്ക്കുന്ന സ്ത്രീ കന്യകയാകണമെന്നത് ഏതൊരു പുരുഷന്മാരുടേയും മോഹമായിരിയ്ക്കും. എന്നാല്‍ കന്യാചര്മമെന്നതു മാത്രമാണ് പലപ്പോഴും സ്ത്രീയുടെ കന്യകാത്വം തെളിയിക്കാനുള്ള വഴിയും. ഇത് പലപ്പോഴും ശരിയാകണമെന്നുമില്ല. കാരണം സെക്സ് കൂടാതെയും കന്യാചര്‍മം പൊട്ടിപ്പോകാം.

ഇതൊന്നുമില്ലാതെ ഒരു സ്ത്രീ കന്യകയാണോയെന്നറിയാന് ചില വഴികളുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ, ഇതിലെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്നതിനെക്കുറിച്ചു വലിയ വ്യക്തതയില്ലെങ്കിലും.

അവള് കന്യകയാണോയെന്നറിയാം
ഒരു സ്ത്രീയുടെ നെറ്റിത്തടം മിനുസമുള്ളതാണെങ്കില്‍ അവള് കന്യകയാണെന്നര്ത്ഥം. നേരിട്ടു കാണാന്‍ സാധിയ്ക്കില്ലെങ്കിലും അവള് ചിരിയ്ക്കുമ്പോഴും സംസാരിയ്ക്കുമ്പോഴുമറിയാം. പ്രായം മാത്രമല്ല, നെറ്റിയില്‍ ചുളിവു വീഴ്ത്തുന്നതെന്നര്ത്ഥം.

അവള് കന്യകയാണോയെന്നറിയാം
അവളുടെ മൂക്കിനറ്റം തൊടുമ്പോള്‍ ചുവന്ന നിറമാകുന്നുവെങ്കില്‍ അവള് കന്യകയാണെന്നര്ത്ഥം. അല്ലെങ്കില്‍ ചുവപ്പുണ്ടാകില്ല.

അവള് കന്യകയാണോയെന്നറിയാം
ചിരിയ്ക്കുമ്പോള്‍ കണ്പോളകള്ക്കു താഴെ ചുളിവുണ്ടെങ്കില്‍ അവള് കന്യകയല്ലെന്നര്‍ത്ഥം.

അവള് കന്യകയാണോയെന്നറിയാം
കന്യകയായ സ്ത്രീയുടെ മാറിടങ്ങള്‍ ഉറച്ചതായിരിയ്ക്കും. എന്നാല്‍ സെക്സ് അനുഭവമുള്ള സ്ത്രീ മാറിടങ്ങള്‍ വലുതാകും, തൂങ്ങും. ഉറപ്പു കുറവായിരിയ്ക്കും.

അവള് കന്യകയാണോയെന്നറിയാം
സ്ത്രീയുടെ നിപ്പിളുകള്‍ നേരെയുള്ളതും മുകളിലേയ്ക്കുയര്ന്നതുമെങ്കില് അവള് പ്രസവിച്ചിട്ടില്ലെന്നും ഉറപ്പിയ്ക്കാം. താഴേയ്ക്കാണു നിപ്പിളെങ്കില് പ്രസവിച്ച സ്ത്രീയാണെന്നര്‍ത്ഥം.

അവള് കന്യകയാണോയെന്നറിയാം
ഒരു പെണ്‍കുട്ടിയുടെ ചെറുവിരല്‍ ഒരു മിനിറ്റു പിടിച്ചു വിട്ട ശേഷം എന്താണനുഭവമെന്നു ചോദിയ്ക്കുമ്പോള്‍ ഒന്നുമില്ലെന്നാണു മറുപടിയെങ്കില്‍ കന്യകയല്ലെന്നര്‍ത്ഥം. കന്യകയായ പെണ്‍കുട്ടിയ്ക്കു ടെന്‍ഷനും ഹൃദയമിടിപ്പുമെല്ലാം അനുഭവപ്പെടും.

അവള് കന്യകയാണോയെന്നറിയാം
ചെവിയില്‍ സ്പര്ശിയ്ക്കുമ്പോള് പെണ്‍കുട്ടിയുടെ ചെവി ചുവപ്പോ അല്ലെങ്കില്‍ വിളറിയതോ ആകുകയാണെങ്കില്‍ അവള് കന്യകയല്ലെന്നര്‍ത്ഥം.സ്ത്രീ സെക്സിനു തയ്യാറാവുന്നത്?



Click it and Unblock the Notifications
