സ്തനവലിപ്പത്തില്‍ ചില പുരുഷ ചിന്തകള്‍ സത്യം?

Posted By: Super Admin
Subscribe to Boldsky

സ്ത്രീ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നതാണ് സ്തനങ്ങള്‍ എന്ന് തര്‍ക്കമില്ല. സ്ത്രീ എന്നതിലുപരി അമ്മയായാല്‍ കുഞ്ഞിന് മുലയൂട്ടുക എന്ന ധര്‍മ്മം കൂടി സ്തനങ്ങള്‍ക്കുണ്ട്. എന്നാല്‍ ഏത് വലിപ്പത്തിലുള്ള സ്തനങ്ങളാണ് പുരുഷനെ ആകര്‍ഷിക്കുക എന്നത് ഇന്ന് പല സ്ത്രീകളുടേയും സംശയമാണ്. തൂങ്ങിയ മാറിടത്തിന് പരിഹാരം വേണോ?

32,34,36 എന്നീ സൈസിലുള്ള സ്തനങ്ങളില്‍ പുരുഷനെ ആകര്‍ഷിക്കാന്‍ ഏതിനാണ് കഴിയുക എന്നതാണ് സംശയം. എന്നാല്‍ ഇത്തരം സംശയങ്ങള്‍ക്ക് ചില ഉത്തരങ്ങള്‍ നോക്കാം.

എന്തുകൊണ്ട് വലിയ സ്തനങ്ങള്‍?

എന്തുകൊണ്ട് വലിയ സ്തനങ്ങള്‍?

എന്തുകൊണ്ട് പുരുഷന്‍ വലിയ സ്തനങ്ങള്‍ ഇഷ്ടപ്പെടുന്നു എന്നതാണ്. വലിയ സ്തനങ്ങള്‍ ഇല്ലാത്തത് പലപ്പോഴും സ്ത്രീകളിലാണ് ഈഗോ ഉണ്ടാക്കാന്‍ കാരണമാകുന്നത്. പുരുഷന്‍മാര്‍ക്ക് ഇത്തരത്തിലുള്ള വലിപ്പച്ചെറുപ്പത്തിന്റെ കാര്യത്തില്‍ തര്‍ക്കമില്ല എന്നതാണ് മറ്റൊരു കാര്യം. പലപ്പോഴും ഇത്തരം ചിന്തകള്‍ സ്ത്രീകള്‍ തന്നെയാണ് ഉണ്ടാക്കിയെടുക്കുന്നതും.

ബന്ധത്തിന്റെ നീളമനുസരിച്ച്

ബന്ധത്തിന്റെ നീളമനുസരിച്ച്

പ്രണയബന്ധത്തിന്റേയോ അല്ലെങ്കില്‍ ദാമ്പത്യ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് സ്തനങ്ങളുടെ വലിപ്പം തീരുമാനിയ്ക്കുന്നതെന്നാണ് ഒരു വിഭാഗം വാദിയ്ക്കുന്നത്. ബന്ധം കുറച്ച് കാലം മാത്രം ഉള്ളതാണെങ്കില്‍ ചെറിയ സ്തനങ്ങളും എന്നാല്‍ ബന്ധം നീണ്ടു പോകുകയാണെങ്കില്‍ വലിയ സ്തനങ്ങളുള്ള സ്ത്രീയെയുമാണ് തിരഞ്ഞെടുക്കുന്നത് എന്നാണ്. എ്ന്നാല്‍ ഈ കണ്ടു പിടുത്തം നടത്തിയ ആള്‍ക്ക് പോലും ഇതൊരു വലിയ അബദ്ധമാണെന്ന് തോന്നിയിട്ടുണ്ടാകാം. സ്ത്രീകളില്‍ നിപ്പിള്‍ രണ്ടില്‍ കൂടുതല്‍?

 വലിയ സ്തനങ്ങളുടെ പ്രശ്‌നങ്ങള്‍

വലിയ സ്തനങ്ങളുടെ പ്രശ്‌നങ്ങള്‍

വലിയ സ്തനം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇതു കൂടി അറിയുന്നത് നല്ലതാണ്. കാരണം വലിയ സ്ത്‌നങ്ങള്‍ ഉള്ളവരില്‍ സ്തനാര്‍ബുദ സാധ്യത വളരെ കൂടുതലാണ്.

സ്തനങ്ങള്‍ക്ക് ശസ്ത്രക്രിയ

സ്തനങ്ങള്‍ക്ക് ശസ്ത്രക്രിയ

സ്തനങ്ങള്‍ക്ക് വലിപ്പം കുറവാണെന്ന് പറഞ്ഞ് ശസ്ത്രക്രിയ നടത്തുന്നവര്‍ ഒട്ടും കുറവല്ല. എന്നാല്‍ പുരുഷന്‍ ആഗ്രഹിക്കുന്നതാകട്ടെ സ്ത്രീക്ക് ഉള്ളതുപോലുള്ള ആവയവഭംഗി മാത്രമാണ്. കൂട്ടിച്ചേര്‍ത്തതിനെ ഒരിക്കലും പുരുഷന്‍മാര്‍ ആഗ്രഹിക്കില്ല.

നയനാനന്ദകരം

നയനാനന്ദകരം

എന്നാല്‍ സ്ത്രീയെ ശ്രദ്ധിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ പുരുഷന്റെ നോട്ടം സ്ത്രീയുടെ മാറിലേക്ക് വീഴും. അത് വലുതാണെങ്കിലും ചെറുതാണെങ്കിലും. അതിന് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെയില്ല.

 കൃത്യമായ ഉത്തരമില്ല

കൃത്യമായ ഉത്തരമില്ല

എന്നാല്‍ മുകളില്‍ തുടക്കമിട്ട ചോദ്യത്തിന് ഇത് വരെ ഉത്തരം ലഭിച്ചിട്ടില്ല. ഏത് സൈസില്‍ സ്തനങ്ങളുള്ള സ്ത്രീയെയാണ് പുരുഷനിഷ്ടം എന്നത്.

English summary

what types of boobs do men prefer

This is all about the ideal size of breasts that men enjoy. So get ready and find out the secret!
Story first published: Wednesday, October 5, 2016, 16:01 [IST]