For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ സ്‌ട്രെസ് കുറയ്ക്കുവാന്‍...

|

ഗര്‍ഭകാലം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ശാരീരിക, മാനസിക മാറ്റങ്ങള്‍ ഏറെയുണ്ടാകുന്ന ഒരു സമയമാണ്. ആരോഗ്യസംബന്ധമായ അസ്വസ്ഥതകളും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം മാനസിക ബുദ്ധിമുട്ടുകളുമുണ്ടാകുന്ന സന്ദര്‍ഭം.

ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കുമുണ്ടാകുന്ന പ്രശ്‌നമാണ് സ്‌ട്രെസ്. ഹോര്‍മോണ്‍ വ്യത്യാസങ്ങളും ഗര്‍ഭകാല അസ്വസ്ഥതകളുമെല്ലാം ഇതിന് കാരണമാകം.

ഭാരം വർദ്ധിപ്പിക്കാന്‍ ഒമ്പതു വഴികൾഭാരം വർദ്ധിപ്പിക്കാന്‍ ഒമ്പതു വഴികൾ

ഗര്‍ഭിണികള്‍ക്ക് സ്‌ട്രെസ് കുറയ്ക്കുവാന്‍ പറ്റിയ ചില വഴികളെക്കുറിച്ചറിയൂ,

യോഗ

യോഗ

യോഗ ഗര്‍ഭകാല സ്‌ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

കൂട്ടുകാര്‍ക്കൊപ്പം

കൂട്ടുകാര്‍ക്കൊപ്പം

കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കുക. ഇതും സ്‌ട്രെസ് അകറ്റും.

ഷോപ്പിംഗ്

ഷോപ്പിംഗ്

ഷോപ്പിംഗ് പല സ്ത്രീകള്‍ക്കും മാനസിക ഉല്ലാസം പകരും. താല്‍പര്യമെങ്കില്‍ ഗര്‍ഭിണികള്‍ക്കും ഈ വഴി പരീക്ഷിയ്ക്കാം.

ഇഷ്ടമുള്ള ഭക്ഷണങ്ങള്‍

ഇഷ്ടമുള്ള ഭക്ഷണങ്ങള്‍

ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക. സ്‌ട്രെസ് ഒഴിവാക്കാനുള്ള ഒരു വഴിയാണിത്.

 നീന്തുന്നത്

നീന്തുന്നത്

യോഗ പോലെത്തന്നെ ഗര്‍ഭകാലത്തു ചെയ്യാവുന്ന ഒരു വ്യായാമമാണ് നീന്തുന്നത്. ഇത് പരീക്ഷിയ്ക്കാം.

പഴം

പഴം

പഴം കഴിയ്ക്കുന്നത് സ്‌ട്രെസ് അകറ്റുവാന്‍ സഹായിക്കും. പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

കുഞ്ഞിനെപ്പറ്റി

കുഞ്ഞിനെപ്പറ്റി

കുഞ്ഞിനെപ്പറ്റി ചിന്തിയ്ക്കുക. വയറ്റിലുള്ള കുഞ്ഞിനെ ലാളിയ്ക്കുക. ഇതെല്ലാം ഗര്‍ഭകാല സ്‌ട്രെസ് അകറ്റും.

സിനിമകള്‍

സിനിമകള്‍

മാനസികോല്ലാസം തരുന്ന സിനിമകള്‍ കാണാം.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ സജീവമാകുന്നത് താല്‍പര്യമുളളവര്‍ക്ക് സ്‌ട്രെസ് കുറയ്ക്കാനുള്ള വഴിയാണ്.

കറങ്ങുവാന്‍

കറങ്ങുവാന്‍

പുറത്തു കറങ്ങുവാന്‍ പോകാം. ഇത് സ്‌ട്രെസ് കുറയ്ക്കും, സന്തോഷം നല്‍കും.

പങ്കാളിയുമായി

പങ്കാളിയുമായി

പങ്കാളിയുമായി സമയം പങ്കു വയ്ക്കുക. ഇത് സന്തോഷം തോന്നുവാനുള്ള ഒരു വഴിയാണ്.

പൊസറ്റീവായി ചിന്തിയ്ക്കുക

പൊസറ്റീവായി ചിന്തിയ്ക്കുക

എപ്പോഴും പൊസറ്റീവായി മാത്രം ചിന്തിയ്ക്കുക. ഇതും സന്തോഷം നല്‍കും. സ്‌ട്രെസ് കുറയ്ക്കും.

Read more about: pregnancy ഗര്‍ഭം
English summary

Control Stress During Pregnancy

When a woman is pregnant, she has to make sure to keep her mind always calm and composed. Getting worried for unimportant things which happen around her will only lead to problems for the foetus. Stress during pregnancy can also lead to much more problems for both the mother and the growing baby.
 
 
Story first published: Tuesday, December 17, 2013, 13:24 [IST]
X
Desktop Bottom Promotion