For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനി ക്യാന്‍സറിനെ ഭയക്കേണ്ടതില്ല

|

ക്യാന്‍സര്‍ എന്നും എപ്പോഴും മനുഷ്യരാശിക്കുണ്ടാക്കുന്ന വിപത്ത് എത്രയാണെന്ന് നമുക്ക് നിര്‍വ്വചിക്കാന്‍ പറ്റാത്തതാണ്. അതുകൊണ്ടു തന്നെ ഏറ്റവും കൂടുതല്‍ പേര്‍ ഭയക്കുന്ന മാരക രോഗമാണ് ക്യാന്‍സര്‍. ക്യാന്‍സറിനെ തോല്‍പ്പിക്കും ഭക്ഷണങ്ങള്‍

ക്യാന്‍സര്‍ മാറിയെന്ന് കരുതി ഇരിക്കുമ്പോഴായിരിക്കും പലപ്പോഴും പിന്നീടും വില്ലനായുള്ള കടന്നു വരവ്. എന്നാല്‍ നമ്മുടെ നിത്യജീവിതത്തിലുണ്ടാകുന്ന അറിവില്ലായ്മ നമ്മളെ പല കുഴപ്പങ്ങളിലും ചെന്നു ചാടിക്കും. അത് ചിലപ്പോള്‍ ക്യാന്‍സറിന്റെ രൂപത്തില്‍ ആയിരിക്കും നമ്മളെ പിടികൂടുന്നത്. ക്യാന്‍സര്‍ തടയാം

എന്നാല്‍ ക്യാന്‍സറിന്റെ കാരണങ്ങളെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. പല അറിവില്ലായാമയും മണ്ടന്‍ ധാരണകളും ക്യാന്‍സര്‍ വര്‍ദ്ധിക്കാന്‍ മാത്രമേ കാരണമാകൂ. ക്യാന്‍സറിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ക്കറിയാമോ?

ജനിതക തകരാര്‍ ക്യാന്‍സറിന് കാരണം

ജനിതക തകരാര്‍ ക്യാന്‍സറിന് കാരണം

ജനിതക തകരാര്‍ കാരണം ക്യാന്‍സര്‍ ഉണ്ടാവും. എന്നാല്‍ പലര്‍ക്കും ഇതിനെക്കുറിച്ച് കൃത്യാമായ അറിവില്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെ പാരമ്പര്യമായി ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത പലരും കാര്യമാക്കുന്നുമില്ല എന്നതാണ് സത്യം.

കോശങ്ങളുടെ നാശം

കോശങ്ങളുടെ നാശം

കാര്‍സിനോ ജീന്‍സ് എന്ന കോശങ്ങള്‍ക്ക് നാശം സംഭവിക്കുമ്പോഴും ക്യാന്‍സര്‍ സാധ്യത വളരെ കൂടുതലാണ്. അതായത് ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയും ഇത്തരക്കാരില്‍ കൂടുതലാണ്.

ജീവിത രീതിയിലെ മാറ്റം

ജീവിത രീതിയിലെ മാറ്റം

എന്നും ഒരേ ജീവിത രീതി പിന്തുടരാത്തവരാണ് നമ്മള്‍ മലയാളികള്‍. അതുകൊണ്ടു തന്നെ പുതിയ ജീവിതരീതിയില്‍ ആകൃഷ്ടരാവുന്നവര്‍ ഒട്ടും കുറവല്ല എന്നതാണ്. അതും ക്യാന്‍സര്‍ സാധ്യത വളരെയധികം ഉയര്‍ത്തും എന്നുള്ളതാണ്.

 ശരീരത്തിലെ അസിഡിറ്റിയുടെ തോത്

ശരീരത്തിലെ അസിഡിറ്റിയുടെ തോത്

ശരീരത്തിലെ അസിഡിറ്റിയുടെ തോത് ക്യാന്‍സര്‍ ഉണ്ടാക്കുന്നതില്‍ വളരെയധികം വലിയ പങ്കാണ് വഹിക്കുന്നത് എന്നതാണ് സത്യം. അസിഡിറ്റി വര്‍ദ്ധിക്കുന്നതിലൂടെ ക്യാന്‍സര്‍ സാധ്യതയും വളരെയധികം വര്‍ദ്ധിക്കുന്നു. സാധ്യത എന്നല്ല ക്യാന്‍സര്‍ ഉണ്ടാക്കും എന്നതാണ് സത്യം.

 നിയന്ത്രിക്കാന്‍ കഴിയാത്ത കോശങ്ങള്‍

നിയന്ത്രിക്കാന്‍ കഴിയാത്ത കോശങ്ങള്‍

കോശങ്ങളുടെ നിയന്ത്രണവിധേയമല്ലാത്ത വളര്‍ച്ചയും ക്യാന്‍സര്‍ സാധ്യത വളര്‍ത്തും. ഇത് നമുക്ക് ഒരിക്കലും നിയന്ത്രിക്കാന്‍ കഴിയില്ല എന്നതാണ് സത്യം.

ശുദ്ധീകരിച്ച വെള്ളത്തിന്റെ അഭാവം

ശുദ്ധീകരിച്ച വെള്ളത്തിന്റെ അഭാവം

വെള്ളം കുടിയ്ക്കാതെ നമുക്ക് ഒരു നിമിഷം പോലും ജീവിക്കാനാവിലല്. ദാഹിച്ചു വലഞ്ഞ അവസ്ഥയില്‍ വെള്ളത്തിന്റെ ഗുണഗണങ്ങള്‍ തരം തിരിയ്ക്കാന്‍ നില്‍ക്കാറുമില്ല. അതുകൊണ്ടു തന്നെ രാസമാലിന്യങ്ങള്‍ അടിഞ്ഞു കൂടിയ വെള്ളം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു. ഇത് ക്യാന്‍സര്‍ സാധ്യത അല്ല ഉണ്ടാക്കുന്നത് ക്യാന്‍സര്‍ തന്നെയാണ് എന്നതാണ്.

ഇരുട്ടിലുറങ്ങാം

ഇരുട്ടിലുറങ്ങാം

ഉറക്കത്തിനിടിയില്‍ വെളിച്ചം കാണുന്നത് പലര്‍ക്കും അലര്‍ജിയാണ് എന്നാല്‍ അതൊരു നല്ല ശീലമാണ് എന്നതാണ് സത്യം. എന്തുകൊണ്ടെന്നാല്‍ ലൈറ്റ് ഇടുന്ന സമയത്ത് ഹോര്‍മോണിന്റെ ഉത്പാദനം വര്‍ദ്ധിക്കും. എന്നാല്‍ അനിയന്ത്രിതമായ ഹോര്‍മോണ്‍ ഉത്പാദനം ക്യാന്‍സര്‍ വര്‍ദ്ധിപ്പിക്കുന്നു.

പുകവലി-മദ്യപാന ശീലം

പുകവലി-മദ്യപാന ശീലം

പുകവലി- മദ്യപാന ശീലം എല്ലായ്‌പ്പോഴും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും എന്ന കാര്യം എടുത്തു പറയേണ്ടതാണ്. എന്നാല്‍ ഇതെല്ലാവര്‍ക്കും അറിയാം, എന്നാലും പലരും ഈ ശീലം ഉപേക്ഷിക്കാന്‍ തയ്യാറാവുന്നില്ല.

മൊബൈല്‍ മൊബൈല്‍

മൊബൈല്‍ മൊബൈല്‍

മൊബൈല്‍ ഫോണിന്റെ ഉപയോഗം നമ്മുടെ നിത്യ ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ്. അതുകൊണ്ടു തന്നെ പലപ്പോഴും പല തരത്തിലുള്ള ക്യാന്‍സര്‍ മരണങ്ങള്‍ക്ക് പാവം മൊബൈല്‍ തന്നെ കാരണക്കാരനാകുന്നു.

English summary

Finally The Real Cause Of Cancer Are Explained

There are lots of cancer myths floating around. One is that if there is no family history of cancer, you are quit safe Another one is that a lump in your breast means you have cancer.
Story first published: Thursday, September 3, 2015, 11:23 [IST]
X
Desktop Bottom Promotion