For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴുത്ത് വേദന മാറ്റാം, യോഗയിലൂടെ..

By Super
|

അനുദിനജീവിതത്തില്‍ ഏറെ സമ്മര്‍ദ്ധവും ചെറിയ പരുക്കുകളുമേല്‍ക്കുന്ന ഒരു ശരീരഭാഗമാണ് കഴുത്ത്. കഴുത്തിനെ സംബന്ധിച്ച് ഏറ്റവും സാധാരണമായി കാണുന്ന പ്രശ്നം പിന്‍കഴുത്തിലെ വേദനയാണ്. തലയുടെ ചലനങ്ങള്‍ക്ക് പിന്തുണ നല്കുന്നത് ഈ ഭാഗമാണ്.

മുടി വളരാന്‍ യോഗാപോസുകള്‍മുടി വളരാന്‍ യോഗാപോസുകള്‍

വളരെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനമാണ് കഴുത്തിന്‍റേത്. തലയെ താങ്ങുക, പല തരത്തില്‍ തല ചലിപ്പിക്കുക, സുഷുമ്ന നാഡിയെയും, നട്ടെല്ലിലെ ഞരമ്പുകളെയും തലച്ചോറില്‍ നിന്ന് നടുവിന്‍റെ ഭാഗത്തേക്ക് ഒരു ആവരണത്തിനുള്ളിലൂടെ കഴുത്ത്, നടുവ് തുടങ്ങിയ ഭാഗങ്ങളുമായി ബന്ധിപ്പിക്കുക എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.

കഴുത്ത് വേദന

കഴുത്ത് വേദന

ശരിയല്ലാത്ത ശാരീരിക നിലകള്‍, തെറ്റായ രീതിയില്‍ കിടന്നുറങ്ങുക, അപകടം വഴിയുണ്ടാകുന്ന പരുക്ക്, ആഴത്തിലുള്ള മുറിവ്, ദീര്‍ഘകാലമായുള്ള പരുക്ക്(ഉദാഹരണമായി ബൈക്ക് യാത്രയില്‍ ഭാരമേറിയ ഹെല്‍മറ്റ് ഉപയോഗിക്കുക), വേദന, സന്ധിവാതം എന്നി കഴുത്ത് വേദനയുണ്ടാക്കാം.

 ബാലാസനം

ബാലാസനം

ബാലാസനം

നടരാജ ആസനം

നടരാജ ആസനം

നടരാജ ആസനം അല്ലെങ്കില്‍ ചാരിക്കിടന്നുള്ള തിരിയല്‍.

ബിട്ടിലാസന

ബിട്ടിലാസന

ബിട്ടിലാസന അല്ലെങ്കില്‍ പശുനില

മാര്‍ജ്ജാര്യാസനം

മാര്‍ജ്ജാര്യാസനം

മാര്‍ജ്ജാര്യാസനം അഥവാ പൂച്ച നില.

വൈപൃതകാരിണി ആസനം

വൈപൃതകാരിണി ആസനം

വൈപൃതകാരിണി ആസനം അല്ലെങ്കില്‍ കാല്‍ ചുമരിലേക്കുര്‍ത്തല്‍

ഉത്ഥിത ത്രികോണാസന

ഉത്ഥിത ത്രികോണാസന

ഉത്ഥിത ത്രികോണാസന അല്ലെങ്കില്‍ വകസിപ്പിച്ച ത്രികോണ നില

ശവാസനം

ശവാസനം

ശവാസനം

Read more about: yoga pain യോഗ വേദന
English summary

Yoga Poses To Treat Neck Pain

Neck is the one part of the body that is subjected to a lot of repeated stress and minor injuries which one doesn’t keep a track of. The most common form of neck pain is posterior neck pain or pain in the back of the neck. Here are some of the yoga poses to treat neck pain.
X
Desktop Bottom Promotion