Latest Updates
-
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ!
ദിവസം കളയും ചീത്ത ശീലങ്ങള്‍
നല്ലൊരു പ്രഭാതം ഒരു ദിവസത്തില്‍ മുഴുവന്‍ പ്രതിഫലിയ്ക്കും. പ്രഭാതത്തെ നല്ലതാക്കുന്നത് പലപ്പോഴും നമ്മുടെ ശീലങ്ങളുമാണ്.
ചില ശീലങ്ങള്‍ നമ്മുടെ ഒരു ദിവസത്തെ തന്നെ നശിപ്പിയ്ക്കും. പ്രത്യേകിച്ച് പുലര്‍ച്ചെയുള്ള ചില ശീലങ്ങള്‍.
ദിവസം കളയുന്ന ഇത്തരം ചില ശീലങ്ങളെക്കുറിച്ചറിയൂ,

അലാറം
നേരത്തെ എഴുന്നേല്ക്കണമെന്നുറപ്പിച്ച് അലാറം വച്ചു കിടക്കുന്നവരാണ് മിക്കവാറും പേര്. എന്നാല്‍ ഇത് അടിയ്ക്കുമ്പോള്‍ ഓഫാക്കി വീണ്ടും കിടന്ന പടി കിടക്കും. ഇത് ദിനചര്യകള്‍ വൈകിയ്ക്കും.

ഫോണ്‍
ഉണര്‍ന്നെഴുന്നേറ്റയുടനെ ഫോണില്‍ കയറിക്കൂടുന്നവരുണ്ട്. ഇതും നല്ല ശീലമല്ല. ഫോണ്‍ അല്പം കഴിഞ്ഞു മാത്രം കൈകാര്യം ചെയ്യുക.

കാപ്പി, ചായ
രാവിലെ ആദ്യം ഒരു കപ്പു കാപ്പിയോ ചായയോ ആണ് പലരുടേയും ശീലം. ഇതും അത്ര നല്ലതല്ല. ഇത് അസിഡിറ്റി കൂട്ടും. ആല്‍ക്കലൈന്‍ ആയ എന്തെങ്കിലും, പ്രത്യേകിച്ച് ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങാവെള്ളം നല്ലതായിരിയ്ക്കും.

പ്രാതല്‍
സമയമില്ലാത്തതു കൊണ്ടോ മറ്റു കാരണങ്ങളാലോ പ്രാതല്‍ ഉപേക്ഷിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ആരോഗ്യം കളയും. ഊര്‍ജം കുറയ്ക്കും.

ഇമെയ്ലുകള്
രാവിലെ തന്നെ ഇമെയ്ലുകള് പരിശോധിയ്ക്കുന്നവരുണ്ട്. പ്രേേത്യകിച്ചും തീന്മേശയില്. ഇത് ഉപേക്ഷിയ്ക്കുക. ദിനചര്യയ്ക്കു ശേഷം മാത്രം ഇതു ചെയ്യുക.

വാക്കുതര്‍ക്ക
രാവിലെ തന്നെ വാക്കുതര്‍ക്കത്തിലും വഴക്കിലും ഏര്‍പ്പെടുന്നത് ദിവസം നശിപ്പിയ്ക്കുന്ന മറ്റൊരു ശീലമാണ്.

സ്ട്രെച്ചിംഗ്
എഴുന്നേറ്റയുടനെ സ്ട്രെച്ചിംഗ് ചെയ്യുന്നത് ശരീരത്തിന് നല്ലതാണ്. ഇതു പോലും ചെയ്യാന്‍ നേരമില്ലാതെ ഓടുന്നതും നല്ലതല്ല.

തിരക്കു പിടിച്ച് പ്രാതല്‍
തിരക്കു പിടിച്ച് പ്രാതല്‍ കഴിയ്ക്കുന്നതും നല്ലതല്ല. ഇതും ആരോഗ്യത്തിന് കേടുതന്നെ.

ജങ്ക് ഫുഡുകള്‍
രാവിലെ തന്നെ ജങ്ക് ഫുഡുകള്‍ കഴിയ്ക്കുന്ന ശീലവും നല്ലതല്ല.

വ്യായാമം
വ്യായാമം സമയക്കുറവു മൂലം ഉപേക്ഷിയ്ക്കുന്നതും നല്ലതല്ല.



Click it and Unblock the Notifications