Latest Updates
-
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്ത്രീകള്‍ക്ക് വരുന്ന ചില രോഗങ്ങള്‍

നാല്പതുകളില് ധാരാളം സ്ത്രീകളെ ബാധിക്കുന്ന രോഗമാണ് ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം. എല്ലുകള്‍ക്ക് ബലം കുറഞ്ഞ് എല്ലുകള്‍ ഒടിയുകയും പൊട്ടുകയും ചെയ്യുന്ന അവസ്ഥയാണിത്. കാല്‍സ്യത്തിന്റെ കുറവു കൊണ്ടാണ് മിക്കവാറും ഈ പ്രശ്നം ഉണ്ടാകാറുള്ളത്. പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത രോഗമാണിത്. നേരത്തെ തന്നെ കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കകയാണ് ഇതിനുള്ള പരിഹാരം.
മഹാമാരി പോലെ പടര്‍ന്നു പിടിക്കുന്ന രോഗമാണ് ക്യാന്‍സര്‍. ഇക്കൂട്ടത്തില്‍ ബ്രെസ്റ്റ്, സെര്‍വികല്‍ ക്യാന്‍സറുകള്‍ സ്ത്രീകളെ ബാധിക്കുന്നവയും. തുടക്കത്തില്‍ കണ്ടു പിടിച്ചാല്‍ ചികിത്സിച്ചു മാറ്റാവുന്ന ഈ രോഗം കണ്ടെത്തിയില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയാകും.
ഇക്കാലത്ത് ധാരാളം പെണ്‍കുട്ടികളിലും സ്ത്രീകളിലും കണ്ടുവരുന്ന രോഗമാണ് പോളി സിസ്റ്റിക് ഓവറി. അനാരോഗ്യകരമായ ഭക്ഷണരീതിയും കൊഴുപ്പും ഹോര്‍മോണ്‍ തകരാറുമാണ് ഈ രോഗത്തിന് കാരണമാകുന്നത്. വന്ധ്യതയ്ക്കു വരെ കാരണമായേക്കാവുന്ന രോഗമാണിത്.
മെനോപോസിനോട് അനുബന്ധമായി ഡിപ്രഷന് ചില സ്ത്രീകളിലെങ്കിലും കണ്ടുവരാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് പ്രധാന കാരണങ്ങളായി പറയുന്നത്. വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ മാനസിക നില പോലും തകരാറിലാക്കാവുന്ന രോഗമാണിത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
