Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
വേദനസംഹാരികള്‍ തടി കൂട്ടും

ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം ഒരു വിഭാഗം സ്ത്രീകളിലെങ്കിലും തടി കൂടുവാന്‍ കാരണമാകുന്നുണ്ട്. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
ഡിപ്രഷന് മാറാന്‍ ഉപയോഗിക്കുന്ന ചിലതരം ആന്റി ഡിപ്രസന്റുകളും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് ട്രൈസൈക്ലിക് ആന്റി ഡിപ്രസന്റുകളും മോണോഅമീന്‍ ഓക്സിഡേസുകളും.
മെലാട്ടോനിന്‍ അടങ്ങിയ സ്ലീപ്പിംഗ് പില്സുകളും ഇത്തരം പ്രശ്നം വരുത്തിവയ്ക്കുന്നുണ്ട്. ഉറങ്ങാന്‍ മാത്രമല്ലാ, ഇന്‍സോംമ്നിയ തുടങ്ങിയ രോഗങ്ങള്‍ ചികിത്സിച്ചു മാറ്റാനും ഇത്തരം ഗുളികകള്‍ ഉപയോഗിക്കാറുണ്ട്.
തലവേദന വരുമ്പോള്‍ മിക്കവാറും പേര് ഗുളികകളെയാണ് ആശ്രയിക്കാറ്. പ്രത്യേകിച്ചു മൈഗ്രേയ്ന് വരുമ്പോള്‍. ഇത്തരം ചികിത്സക്കുപയോഗിക്കുന്ന ഒരു വിഭാഗം ഗുളികകളും വണ്ണം കൂട്ടും. എന്നാല്‍ ചില ഗുളികകള്‍ വണ്ണം കുറയ്ക്കാനും സഹായിക്കും.
സ്റ്റിറോയ്ഡുകളുടെ ഉപയോഗവും ചിലപ്പോഴൊക്കെ വണ്ണം വര്‍ദ്ധിപ്പിക്കും. ശരീരത്തിന്റെ ചില ഭാഗങ്ങളിലാണ് ഇതു മൂലമുള്ള കൊഴുപ്പ് അടിഞ്ഞു കൂടുക എന്ന പ്രശ്നവുമുണ്ട്.
ചിലതരം മരുന്നുകളുണ്ട്. ഇത് ചിലരില്‍ തടി കുറയ്ക്കാനും മറ്റു ചിലരില്‍ തടി കൂട്ടാനും കാരണമാകുന്നുണ്ട്. ഓരോ വ്യക്തിയുടേയും ശരീരസ്വഭാവമനുസരിച്ചാണ് ഇത്. ഡയബിനീസ്, ഇന്സുലേസ് തുടങ്ങിയ ഇത്തരം മരുന്നുകളാണ്.
മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെ നിസാരമായി തള്ളിക്കളയരുത്. ഡോക്ടര്‍മാരുടെ നിര്ദേശാനുസാരണം മാത്രം മരുന്നുകള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications