For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണടയിലും സുന്ദരിയാകാം

By Super
|

പതിവായി വ്യായാമങ്ങള്‍ ചെയ്‌താലും ചിലര്‍ക്ക്‌ വണ്ണം കുറഞ്ഞ മിനുസമായ കൈകള്‍ നേടാന്‍ കഴിയാതെ വരാറുണ്ട്‌. ഇതിന്‌ കാരണം കഴിക്കുന്ന ആഹാരത്തിലെ കലോറി കൊഴുപ്പിന്റെ രൂപത്തില്‍ ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ അടിഞ്ഞ്‌ കൂടുന്നതാണ്‌. കൊഴുപ്പ്‌ അടിഞ്ഞ്‌ കൂടാന്‍ ഏറ്റവും സാധ്യതയുള്ള ഭാഗങ്ങളില്‍ ഒന്നാണ്‌ കൈകള്‍, പ്രത്യേകിച്ച്‌ സ്‌ത്രീകളില്‍. കൈകള്‍ക്ക്‌ രൂപ ഭംഗി നല്‍കുക എന്നത്‌ വളരെ ശ്രമകരമാണ്‌. കൈകളുടെ വണ്ണം അങ്ങനെ പെട്ടന്ന്‌ കുറയ്‌ക്കാന്‍ കഴിയില്ല. അതിന്‌ ചിട്ടയായ വ്യായാമവും ശരിയായ ഭക്ഷണ ക്രമമവും ആവശ്യമാണ്‌.

വ്യായമത്തിന്റെ കാര്യം നോക്കുകയാണെങ്കില്‍ ജിമ്മില്‍ പോയി വലിയ ഭാരങ്ങള്‍ എടുത്തുയര്‍ത്തുന്നത്‌ കൈകളിലെ വണ്ണം കുറയ്‌ക്കാന്‍ സഹായിക്കും. ഹൃദയ, പ്രതിരോധ പരിശീലങ്ങള്‍ ഇതിനായി ചെയ്യുന്നത്‌ നല്ലതാണ്‌. കൈകളുടെ വണ്ണം കുറയ്‌ക്കാന്‍ സഹായിക്കുന്ന ചില വ്യായാമങ്ങള്‍ ഇതാ,

കണ്ണടയിലും സുന്ദരിയാകാം

കണ്ണടയിലും സുന്ദരിയാകാം

കണ്ണട ഉപയോഗിക്കുമ്പോള്‍ പുരികങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും. അതിനാല്‍ പുരികങ്ങള്‍ ആകര്‍ഷകമായിരിക്കണം. അതിന് കണ്‍മഷി ഉപയോഗിച്ച് പുരികത്തിന് കൃത്യമായ ആകൃതി നല്കാം.

കണ്ണടയിലും സുന്ദരിയാകാം

കണ്ണടയിലും സുന്ദരിയാകാം

കണ്ണട ഉപയോഗിക്കുമ്പോള്‍ കണ്ണിന് സമീപമുള്ള കറുത്തപാടുകളും, ചുളിവുകളും എടുത്ത് കാണിക്കും. അതിനാല്‍ ഒരു കണ്‍സീലര്‍ ഉപയോഗിച്ച് പാടുകള്‍ മറയ്ക്കാന്‍ ശ്രമിക്കുക. ഇത് പുരട്ടാന്‍ മേക്കപ്പ് സ്പോഞ്ച് ഉപയോഗിക്കാം.

കണ്ണടയിലും സുന്ദരിയാകാം

കണ്ണടയിലും സുന്ദരിയാകാം

കണ്ണടയുടെ ഫ്രെയിമിന്‍റെ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ആകര്‍ഷകമാണ്. എന്നാല്‍ കണ്ണും, കണ്ണടയും ശ്രദ്ധേയമാകണമെന്നുണ്ടെങ്കില്‍ വിരുദ്ധങ്ങളായ നിറങ്ങള്‍ ഉപയോഗിക്കണം. സ്വാഭാവികമായ രൂപഭംഗി കിട്ടാന്‍ കടുപ്പം കുറഞ്ഞ നിറങ്ങളാണ് നല്ലത്.

കണ്ണടയിലും സുന്ദരിയാകാം

കണ്ണടയിലും സുന്ദരിയാകാം

കണ്ണിന് ആകര്‍ഷണം നല്കാന്‍ ഐ ലൈനര്‍ ഉപയോഗിക്കുക. ഇത് ഒരു രേഖയായി മാത്രമേ വരാവൂ. പടരാനിടയായാല്‍ അനാകര്‍ഷകമാകും.

കണ്ണടയിലും സുന്ദരിയാകാം

കണ്ണടയിലും സുന്ദരിയാകാം

കണ്ണട അണിയുമ്പോള്‍ കാണുന്നവരുടെ ശ്രദ്ധ കണ്ണടയിലേക്ക് മാത്രം പോകരുത്. അതിനാല്‍ ബ്രൗണോ, കറുപ്പോ നിറമുള്ള ഫ്രെയിമാണെങ്കില്‍ കടുത്ത ചുവപ്പോ, പിങ്കോ നിറം ചുണ്ടിന് നല്കുക. കളറുകളുള്ള ഫ്രെയിമാണെങ്കില്‍ റോസ് പിങ്ക് പോലുള്ളവ ഉപയോഗിക്കുക.

കണ്ണടയിലും സുന്ദരിയാകാം

കണ്ണടയിലും സുന്ദരിയാകാം

പകുതി ഉയര്‍ത്തിയും, പകുതി താഴ്ത്തിയും തലമുടി കെട്ടിയ സ്ത്രീകള്‍ക്ക് കണ്ണട അത്ര അനുയോജ്യമാവില്ല. ഭംഗി കിട്ടാന്‍ ഒന്നുകില്‍ മുടി ഫ്രെയിം മൂടുന്നവിധത്തില്‍ അഴിച്ചിടുകയോ, അല്ലെങ്കില്‍ അല്ലെങ്കില്‍ പോണിടെയില്‍ പോലെയോ ബണ്‍ ഉപയോഗിച്ചോ കെട്ടി വയ്ക്കുകയും ചെയ്യുക.

English summary

How To Look Pretty In Glasses

Glasses are a great way to look smart, sassy and sophisticated. Here are ways to look pretty in glasses,
Story first published: Tuesday, October 1, 2013, 15:57 [IST]
X
Desktop Bottom Promotion