Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സെക്സിനിടെ സ്ത്രീശരീരത്തില്‍ നിഷിദ്ധമായ ഇടം ഇതാണ്
ലൈംഗിക ബന്ധത്തിന്റെ സമയത്ത് സ്ത്രീ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുണ്ട്
ലൈംഗിക ബന്ധം ആസ്വാദ്യകരമാകണമെങ്കില്‍ പരസ്പരമുള്ള തഴുകലുകളും തലോടലുമെല്ലാം അനിവാര്യമാണ്. എന്നാല്‍ ഇത്തരം തൊടലുകളും തഴുകലുകളും പലപ്പോഴും സ്ത്രീ ശരീരത്തെ വേദനിപ്പിക്കുന്ന തരത്തിലാണെങ്കില്‍ അത് ഇത്തരം ബന്ധങ്ങളെ ആകെ പ്രശ്നത്തിലാക്കും. കിടക്കയില്‍ മിടുക്കനായവനെ പെണ്ണിനറിയാം, ആ രഹസ്യം..
പലപ്പോഴും സ്ത്രീയ്ക്കം ശാരീരിക ബന്ധത്തോട് വെറുപ്പും ഭയവും ഉണ്ടാവാന്‍ ഇത് കാരണമാകും. എന്നാല്‍ സെക്സിനിടെ സ്ത്രീ ശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് ഏതൊരു പുരുഷനും അറിഞ്ഞിരിയ്ക്കേണ്ടത് അത്യാവശ്യമാണ്. ആണിന് കന്യകയെ വേണ്ട, ആ മനശാസ്ത്രം

ഗര്‍ഭാശയമുഖം
ഭ്രൂണം വളരുന്ന സ്ഥലമാണ് ഗര്‍ഭാശയമുഖം. സെക്സിനിടെ ലിഗം ഗര്ഭാശയമുഖത്തിനടുത്താണെങ്കില് ഉടന്‍ തന്നെ മാറ്റാന്‍ ശ്രമിക്കണം. കാരണം ഇവിടം ആസ്വാദ്യകരമായ സെക്സിന് പറ്റിയ സ്ഥലമല്ല.

ഗര്‍ഭാശയമുഖം
മാത്രമല്ല സ്ത്രീകള്‍ വളരെ താല്‍പ്പര്യത്തോടെ മുന്നിട്ടിറങ്ങുമ്പോള്‍ യോനി വികസിക്കുന്നു. മസിലുകള്‍ വികസിയ്ക്കുന്നതിന്റെ ഫലമായാണ് ഇത് സംഭവിയ്ക്കുന്നത്. എന്നാല്‍ പലപ്പോഴും ഗര്‍ഭാശയമുഖത്തെ സെക്സ് സ്ത്രീകളില്‍ അസഹനീയമായ വേദനയുണ്ടാക്കും.

ക്ലിറ്റോറിസ്
ക്ലിറ്റോറിസ് സ്ത്രീകള്‍ക്ക് ഉത്തേജനം നല്കുന്ന ഭാഗം തന്നെയാണ്. എന്നാല്‍ പലപ്പോഴും ചില സ്ത്രീകളെങ്കിലും ഇതിനോട് വിമുഖത കാണിയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചായിരിക്കണം നിങ്ങളുടെ നീക്കം.

പാദങ്ങള്‍
പാദങ്ങളുടെ അടിഭാഗത്ത് സ്പര്‍ശിയ്ക്കുന്നത് സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യം വര്‍ദ്ധിപ്പിക്കും. എന്നാല്‍ പലര്‍ക്കും രതിമൂര്‍ച്ഛയിലേക്കെത്താന്‍ ഇത് തടസ്സമാകും. അതുകൊണ്ട് തന്നെ സോക്സ് ധരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബന്ധം ആസ്വാദ്യകരമാക്കും.

അലോസരങ്ങള്‍ കുറയ്ക്കാന്‍
ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സോക്സ് ധരിച്ച് സെക്സില്‍ ഏര്‍പ്പെടുന്നത് കൂടുതല്‍ സുഖം സ്ത്രീകള്‍ക്ക് നല്കുന്നു എന്ന് കണ്ടെത്തിയത്.

പിന്‍ഭാഗം
സ്ത്രീയുടെ നിതംബം വഴിയുള്ള സെക്സ് പലര്‍ക്കും പരീക്ഷണപ്രദമാണ്. എന്നാല്‍ പങ്കാളിയുടെ പൂര്‍ണ താല്‍പ്പര്യത്തോടെ മാത്രമേ ഇതിന് തയ്യാറാകാവൂ. പലപ്പോഴും ഇത്തരം സെക്സ് സ്ത്രീയെ അസ്വസ്ഥയാക്കിയേക്കാം.



Click it and Unblock the Notifications
