Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
കിടക്കയില്‍ സ്ത്രീക്കു പറ്റും പറ്റുകള്‍
വിവാഹജീവിതത്തില്‍ സെക്സിനും ഏറെ പ്രാധാന്യമുണ്ട്. ദമ്പതിമാരെ തമ്മില്‍ അടുപ്പിയ്ക്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ് ഇത്.
എന്നാല്‍ കിടക്കയില്‍ പുരുഷനെങ്കിലും സ്ത്രീയ്ക്കെങ്കിലും പല തെറ്റുകളും അബദ്ധങ്ങളും സംഭവിയ്ക്കാറുണ്ട്. പങ്കാളിയെ അകറ്റുന്ന തെറ്റുകള്‍.
കിടക്കയില്‍ സംഭവിയ്ക്കുന്ന സ്ത്രീ അബദ്ധങ്ങളെക്കുറിച്ചറിയൂ, പങ്കാളിയെ അകറ്റുന്ന തെറ്റുകള്‍. ഇത്തരം ലക്ഷണങ്ങള്‍ ലിവര്‍ തകരാറിലെങ്കില്‍.....

കിടക്കയില്‍ സ്ത്രീക്കു പറ്റും പറ്റുകള്‍
സെക്സില്‍ ഉത്തരവാദിത്വം പുരുഷനാണെന്നു കരുതുന്ന സ്ത്രീകളുണ്ട്. ഇത് പുരുഷന്മാരെ അകറ്റുന്ന ഒന്നാണ്. ഇരുപങ്കാളികള്‍ക്കും തുല്യ ഉത്തരവാദിത്വമെങ്കിലേ സെക്സ് സുഖകരമാകൂ. പുരുഷന്മാര്ക്കും താല്പര്യമിതാണ്.

കിടക്കയില്‍ സ്ത്രീക്കു പറ്റും പറ്റുകള്‍
സെക്സില്‍ താല്പര്യക്കുറവു കാണിയ്ക്കുന്നതും അയാള്‍ക്കിത് ഔദാര്യമാണെന്ന മട്ടില്‍ പെരുമാറുന്നത് പുരുഷനെ വെറുപ്പിയ്ക്കും. അകല്‍ച്ച കൂട്ടും.

കിടക്കയില്‍ സ്ത്രീക്കു പറ്റും പറ്റുകള്‍
സെക്സില്‍ മനസും ശരീരവും ഒരുപോലെ അര്‍പ്പിയ്ക്കണം. ഇതല്ലാതെ മറ്റു കാര്യങ്ങളെക്കുറിച്ചു ചിന്തിയ്ക്കുന്നതും മറ്റു വീട്ടുകാര്യങ്ങളെക്കുറച്ചു പറയുന്നതുമെല്ലാം പുരുഷന്റെ സെക്സ് താല്പര്യം കെടുത്തും.

കിടക്കയില്‍ സ്ത്രീക്കു പറ്റും പറ്റുകള്‍
സ്ത്രീ ശരീരം പോലെ പുരുഷ അവയവങ്ങളും വളരെ സെന്‍സിറ്റീവാണ്. ഇത് വേദനിപ്പിയ്ക്കുന്ന രീതിയിലെ പ്രവൃത്തികള്‍ സ്ത്രീയുടെ ഭാഗത്തു നിന്നുണ്ടാകുന്ന സെക്സില്‍ പുരുഷന് വിരക്തിയുണ്ടാക്കും.

കിടക്കയില്‍ സ്ത്രീക്കു പറ്റും പറ്റുകള്‍
വല്ലാതെ നാണം കാണിയ്ക്കുന്നതും പ്രകടിപ്പിയ്ക്കുന്നതും സെക്സിനെക്കുറിച്ച് ഒന്നുമറിയാത്തതു പോലുള്ള പ്രവൃത്തികളും സ്ത്രീയുടെ ഭാഗത്തു നിന്നുണ്ടാകുന്നത് പുരുഷതാല്പര്യം കുറയ്ക്കും.

കിടക്കയില്‍ സ്ത്രീക്കു പറ്റും പറ്റുകള്‍
സെക്സ് വേഗത്തില്‍ അവസാനിപ്പിയ്ക്കാന്‍ ആവശ്യപ്പെടുന്നതും തിടുക്കം കാണിച്ച് അവസാനിപ്പിയ്ക്കുന്നതുമെല്ലാം നിങ്ങളുടെ പങ്കാളിയ്ക്കു നിങ്ങളോടുള്ള താല്പര്യക്കുറവിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

കിടക്കയില്‍ സ്ത്രീക്കു പറ്റും പറ്റുകള്‍
സെക്സ് താല്പര്യത്തോടെ പെരുമാറുന്ന പുരുഷനോട് അയാളുടെ പ്രവൃത്തിയേയും ശരീരത്തേയും കുറച്ചു താഴ്ത്തിക്കാണിയ്ക്കുന്ന പോലെ സംസാരിയ്ക്കുന്നതും പുരുഷതാല്പര്യം കെടുത്തുന്ന ഒന്നാണ്.കിടപ്പറയില്‍ അവള് മോഹിയ്ക്കും, പറയില്ല....



Click it and Unblock the Notifications
