Latest Updates
-
ഒക്ടോബർ 5: സർവ്വാർത്ഥ സിദ്ധി യോഗം; മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ വേഗത്തിൽ തീർക്കാൻ ഇന്നത്തെ ശുഭമുഹൂർത്തം ഇങ്ങനെ ഉപയോഗിക്കാം -
ആമസോൺ സെയിൽ: ബ്യൂട്ടി പ്രൊഡക്ടുകൾ വാങ്ങുമ്പോൾ ചതിയിൽ വീഴരുത്; ചർമ്മം സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ അറിയൂ -
ഒക്ടോബർ 5: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ആശ്വാസ വാർത്തയുമായി എണ്ണക്കമ്പനികൾ -
ഒക്ടോബർ 7-ലെ അപൂർവ്വ ബുധ-ശുക്ര സംഗമം: സാമ്പത്തിക ഇടപാടുകളിൽ വൻ മാറ്റം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശുക്ര വക്രഗതി 2026: പ്രണയത്തിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ -
പുഷ്യ നക്ഷത്രം ഇന്ന്: സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടും -
ജീവനാംശം ലഭിക്കാൻ അർഹത ആർക്കൊക്കെ? 2026-ലെ പുതിയ കോടതി ഉത്തരവുകളും നിയമങ്ങളും അറിയേണ്ടതെല്ലാം -
ഒക്ടോബർ 5-11: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
പൂയം നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ആയില്യം നക്ഷത്രക്കാർ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം അറിയാം -
രാശിഫലം ഒക്ടോബർ 4: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പ്രണയവും കരിയറും അറിയാം
കിടപ്പറയില്‍ അവള് മോഹിയ്ക്കും, പറയില്ല....
ദാമ്പത്യത്തില്‍ സെക്സിന് ഒരു പ്രധാന സ്ഥാനമുണ്ട്. സെക്സ് എന്നു പറഞ്ഞാല്‍ ഇരുപങ്കാളികള്‍ക്കും ആസ്വദിയ്ക്കാന്‍ കഴിയുന്നഒന്നാവുകയും വേണം. പങ്കാളികളില്‍ ആര്‍ക്കെങ്കിലും ഇത് ആസ്വദിയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇവിടെ തീരും, ആ സുഖം.
സ്ത്രീയാണെങ്കിലും പുരുഷനെങ്കിലും കിടപ്പറയില്‍ ആഗ്രഹിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്, ചിലര്‍ ഇത് പങ്കാളിയോടു തുറന്നു പറയും, ചിലര്‍ പറയില്ല.
സ്ത്രീകളുടെ കാര്യമെടുക്കാം. കിടപ്പറയിലെ തങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം തുറന്നു പറയാന്‍ ഒരു പരിധി വരെ അവര്‍ വിമുഖരായിരിയ്ക്കും. ഇത് പുരുഷന് അറിഞ്ഞു ചെയ്യുന്നതായിരിയ്ക്കും അവരെ സന്തോഷിപ്പിയ്ക്കുക.
കിടപ്പറയില്‍ സ്ത്രീ ആഗ്രഹിയ്ക്കുന്ന, എന്നാല്‍ തുറന്നു പറയാത്ത ചില കാര്യങ്ങളെക്കുറിച്ചറിയൂ,

കിടപ്പറയില്‍ അവള് മോഹിയ്ക്കും, പറയില്ല
സെക്സിലേയ്ക്കെടുത്തു ചാടുന്നതാണ് പുരുഷന്മാര്ക്കു താല്പര്യം. എന്നാല്‍ സ്ത്രീകള്‍ക്കാകട്ടെ, ഇതിനു സമയമെടുക്കുന്നതും. തങ്ങളുടെ പുരുഷനില്‍ നിന്നുള്ള ലാളനയാണ് അവര്‍ ആഗ്രഹിയ്ക്കുന്നത്.

കിടപ്പറയില്‍ അവള് മോഹിയ്ക്കും, പറയില്ല
ദാമ്പത്യത്തില്‍ സെക്സിന് ഒരു പ്രധാന സ്ഥാനമുണ്ട്. സെക്സ് എന്നു പറഞ്ഞാല്‍ ഇരുപങ്കാളികള്‍ക്കും ആസ്വദിയ്ക്കാന്‍ കഴിയുന്നഒന്നാവുകയും വേണം. പങ്കാളികളില്‍ ആര്‍ക്കെങ്കിലും ഇത് ആസ്വദിയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇവിടെ തീരും, ആ സുഖം.

കിടപ്പറയില്‍ അവള് മോഹിയ്ക്കും, പറയില്ല
സെക്സില്‍ ഒരേ രീതി തന്നെ സ്ത്രീകള്‍ക്കും ബോറടിയ്ക്കും. തന്റെ പുരുഷന് പുതിയ രീതികള്‍ പരീക്ഷിയ്ക്കണെന്നാഗ്രഹിയ്ക്കുകയും ചെയ്യും. എന്നാല്‍ തുറന്നു പറയില്ല.

കിടപ്പറയില്‍ അവള് മോഹിയ്ക്കും, പറയില്ല
സെക്സില്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ക്കു കൂടി പങ്കാളികള്‍ മുന്‍ഗണന നല്‍കണമെന്നും അവര്‍ ആഗ്രഹിയ്ക്കുന്നു. തങ്ങളുടെ താല്പര്യങ്ങള് ചോദിച്ചറിഞ്ഞു ചെയ്യുന്ന പങ്കാളിയെ.

കിടപ്പറയില്‍ അവള് മോഹിയ്ക്കും, പറയില്ല
സെക്സില്‍ സ്ത്രീയ്ക്ക് ആശയവിനിമയം പ്രധാനം. തന്റെ പങ്കാളി തന്നോടു കാര്യങ്ങള്‍ തുറന്നു സംസാരിയ്ക്കണമെന്നും തന്റെ പ്രണയം വാക്കാല്‍ പ്രകടിപ്പിയ്ക്കണമെന്നുമെല്ലാം സ്ത്രീ കൊതിയ്ക്കും.

കിടപ്പറയില്‍ അവള് മോഹിയ്ക്കും, പറയില്ല
സെക്സില്‍ തിടുക്കും കാണിയ്ക്കുന്നവരാണ് പുരുഷന്മാര്. എന്നാല്‍ ഈ തിടുക്കം സ്ത്രീകളെ അലോസരപ്പെടുത്തും. മൂഡിലേയ്ക്കു വരാന്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള് കൂടുതല്‍ സമയമെടുക്കും.

കിടപ്പറയില്‍ അവള് മോഹിയ്ക്കും, പറയില്ല
സെക്സില്‍ തിടുക്കും കാണിയ്ക്കുന്നവരാണ് പുരുഷന്മാര്. എന്നാല്‍ ഈ തിടുക്കം സ്ത്രീകളെ അലോസരപ്പെടുത്തും. മൂഡിലേയ്ക്കു വരാന്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള് കൂടുതല്‍ സമയമെടുക്കും.

കിടപ്പറയില്‍ അവള് മോഹിയ്ക്കും, പറയില്ല
കാര്യം കഴിഞ്ഞാല്‍ പെട്ടെന്ന് ഉറക്കത്തിലേയ്ക്കു തിരിയുന്നവരാണ് പുരുഷന്മാര്. സ്ത്രീകള്‍ പൊതുവെ വെറുക്കുന്ന ഒന്ന്. തന്റെ പങ്കാളി തന്നെ വെറും സുഖം നല്കുന്ന ഉപകരണമായല്ല, കണക്കാക്കുന്നതെന്നു ബോധ്യപ്പെടാനുള്ള ഒന്നു കൂടിയാണിത്.



Click it and Unblock the Notifications
