മികച്ച പ്രായം30, മികച്ച സമയം രാത്രി 10 എന്തുകൊണ്ട്

Posted By: Lekhaka
Subscribe to Boldsky

ലൈംഗിക ബന്ധം എന്നാല്‍ രണ്ട് ശരീരങ്ങള്‍ മാത്രം കൂടിച്ചേരുന്നതിനെയല്ല പറയുന്നത്. അതിനേക്കാളുപരി രണ്ട് മനസ്സുകള്‍ തമ്മിലുള്ള അകലം ഇല്ലാതാവുകയും കൂടിയാണ് ചെയ്യുന്നത്. സംതൃപ്തമായ ലൈംഗിക ജീവിതത്തിന് മനുഷ്യന്റെ സ്വഭാവം, ആരോഗ്യം, രോഗപ്രതിരോധ ശേഷി എന്നിവയെല്ലാം അത്യാവശ്യമാണ്. വിവാഹിതരായ പുരുഷന്റെ സ്വയംഭോഗ ശീലം അപകടം?

ശാരീരിക ബന്ധത്തെക്കുറിച്ച് വിവിധ തരത്തിലുള്ള പഠനങ്ങളാണ് ലോകമെമ്പാടും നടക്കുന്നത്. ചില പഠനങ്ങള്‍ തെളിയിച്ച സെക്‌സിനെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ ഇവയാണ്. അവ എന്തൊക്കെയെന്ന് നോക്കാം. അവളുടെ സ്തനങ്ങളെ തൃപ്തിപ്പെടുത്താന്‍......

 ഏറ്റവും അനുയോജ്യമായ സമയം

ഏറ്റവും അനുയോജ്യമായ സമയം

ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഏറ്റവും അനുയോജ്യമായ സമയം രാത്രി 10 മണിയാണ് എന്നാണ് പറയപ്പെടുന്നത്. ഇത് മികച്ച അനുഭൂതി നല്‍കുന്നു എന്നാണ് സര്‍വ്വേയില്‍ പറയുന്നത്.

 മാച്ച് ഡോട്.കോം

മാച്ച് ഡോട്.കോം

മാച്ച് ഡോട്ട് കോം എന്ന വെബ്‌സൈറ്റാണ് ഇത്തരമൊരു സര്‍വ്വേ സംഘടിപ്പിച്ചത്. 65% പുരുഷന്‍മാരും 69% സ്ത്രീകളുമാണ് ഇപ്രകാരം അഭിപ്രായം രേഖപ്പെടുത്തിയത്.

 30 വയസ്സിലെ സെക്‌സ്

30 വയസ്സിലെ സെക്‌സ്

ജീവിതത്തിലെ ഏറ്റവും നല്ല ലൈംഗികാനുഭവം നിങ്ങള്‍ക്ക് ലഭിയ്ക്കുന്നത് 30-ാമത്തെ വയസ്സിലാണ് എന്നാണ് മറ്റൊരു പഠന ഫലം. ജീവിത്തിലെ ഏറ്റവും മികച്ച സെക്‌സ് ആണ് ഈ പ്രായത്ത് എന്നാണ് പലരും രേഖപ്പെടുത്തിയത്.

 ഏറ്റവും ആസ്വാദ്യകരമായ പ്രായം

ഏറ്റവും ആസ്വാദ്യകരമായ പ്രായം

മുന്‍ നിര കോണ്ടം ബ്രാന്‍ഡ് നടത്തിയ സര്‍വ്വേയില്‍ 62% പേരും 30-40നും ഇടയിലുള്ള പ്രായമാണ് മികച്ച ലൈംഗികാനുഭൂതി സമ്മാനിയ്ക്കുന്ന പ്രായം എന്നാണ് പറഞ്ഞത്.

ഇന്റര്‍നെറ്റ് തന്നെ താരം

ഇന്റര്‍നെറ്റ് തന്നെ താരം

എന്നാല്‍ പലര്‍ക്കും ഇന്നത്തെ കാലത്ത് ലൈംഗിക ബന്ധത്തേക്കാള്‍ കൂടുതല്‍ താല്‍പ്പര്യം ഇന്റര്‍നെറ്റിനോടാണ് എന്നാണ് മറ്റൊരു സര്‍വ്വേ ഫലം. സ്‌കൈന്‍ കോണ്ടംസ് നടത്തിയ സര്‍വ്വേ പ്രകാരമാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍

പലരും മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷ നേടാനുള്ള വഴിയായി ശാരീരിക ബന്ധത്തെ കാണുന്നുണ്ടെന്നാണ് സര്‍വ്വേ ഫലം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തലച്ചോറില്‍ സന്തോഷം ജനിപ്പിക്കുന്ന രാസവസ്തുക്കള്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നു. ഇത് മാനസിക സമ്മര്‍ദ്ദവും കുറയ്ക്കുന്നു.

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും സെക്‌സ് ഒരു വഴിയായി കണക്കാക്കുന്നവരും ചില്ലറയല്ല. അതുകൊണ്ട് മാത്രം പലരും ഇതില്‍ ഏര്‍പ്പെടുന്നു എന്നാണ് പഠനം സൂചിപ്പിക്കുന്നത്.

English summary

what is the best age and time to make love

Making love may seem to rely on spontaneity and chance, but our bodies have other ideas.
Story first published: Tuesday, March 14, 2017, 17:33 [IST]
Please Wait while comments are loading...
Subscribe Newsletter