Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
വിവാഹത്തിനു മുന്‍പറിയണം ഈ സീക്രട്സ്
വിവാഹത്തിനു മുമ്പ് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.
ശാരീരിക ബന്ധത്തെക്കുറിച്ച് പലര്‍ക്കും പല തരത്തിലുള്ള തെറ്റിദ്ധാരണകള്‍ ഉണ്ടാവാം. വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ പലരും ഈ തെറ്റിദ്ധാരണകളും കൊണ്ടാണ് പുതിയ ജീവിതം ആരംഭിയ്ക്കുന്നത്. എന്നാല്‍ ഇത്തരം അബദ്ധ ധാരണകളെല്ലാം വിവാഹത്തിനു മുന്‍പ് തന്നെ മാറ്റേണ്ടത് അത്യാവശ്യമാണ്. സ്ത്രീ കാഴ്ചയില്‍ ആകര്‍ഷകമായ ലിംഗം!!
സിനിമയും ടിവിയും കൂട്ടുകാരും പറഞ്ഞ് തന്ന അറിവാണ് പലരുടേയും ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള വിഞ്ജാനം. ശരിയായ രീതിയില്‍ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തതാണ് പലപ്പോഴും ജീവിതം താളം തെറ്റാന്‍ കാരണമാകുന്നത്. വിവാഹത്തിനു മുമ്പ് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. ആദ്യരാത്രിയില്‍ ഇന്ത്യക്കാര്‍ ചെയ്യുന്നത്....

സിനിമയും ടിവിയും
ഒരിക്കലും സിനിമയിലും ടിവിയിലും കാണുന്ന പോലെയായിരിക്കില്ല യഥാര്‍ത്ഥ ജീവിതത്തിലെ ബന്ധം. സെക്ഷ്വല്‍ ഇന്റിമസി എന്നത് യഥാര്‍ത്ഥത്തില്‍ സിനിമയില്‍ നിന്നും വളരെ വ്യത്യസ്തമാണ്. സിനിമയില്‍ നിന്നും തികച്ചും വ്യത്യസ്തവും ആസ്വാദ്യകരവുമാണ് എന്ന് നിങ്ങള്‍ മനസ്സിലാക്കണം.

പഴകുന്തോറും വീര്യം കൂടും
ലൈംഗിക ബന്ധം എന്ന് പറയുന്നത് വീഞ്ഞ് പോലെയാണ്. കാരണം പഴകുന്തോറും വീര്യം കൂടുന്ന ഒന്നാണിത്. സെക്സിനെക്കുറിച്ച് എല്ലാം അറിയാമെന്ന ധാരണ പലപ്പോഴും തെറ്റായിരിക്കും. കാരണം എത്രയൊക്കെ കാലം കഴിഞ്ഞാലും പലര്‍ക്കും ഇതിന്റെ പല രഹസ്യങ്ങളും പിടികിട്ടില്ല.

കൊടുക്കല്‍ വാങ്ങല്‍
ശാരീരികമായുള്ള ബന്ധം എന്ന് പറയുന്നത് പങ്കാളികള്‍ പരസ്പരം നല്‍കേണ്ടതാണ്. ഒരിക്കലും സ്വീകരിക്കപ്പെടുന്നത് മാത്രമല്ല നല്‍കുന്നത് കൂടിയാണ് സെക്സ്. ഇതിലൂടെ മാത്രമേ ശരിയ്ക്കുള്ള ലൈംഗികാനന്ദം അനുഭവിക്കാനാവൂ.

ധാരണകള്‍ മാറുന്നു
സ്ത്രീകള്‍ വളരെ വൈകാരികമായാണ് ഇത്തരം ബന്ധങ്ങളെ കാണുന്നത്. എന്നാല്‍ പുരുഷന്മാര് പലപ്പോഴും ശാരീരികാകര്‍ഷണവും കാഴ്ചയ്ക്കും പ്രാധാന്യം നല്കുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരെ തെറ്റിദ്ധാരണകള്‍ ഇരു കൂട്ടരും ഒഴിവാക്കണം.

ആശയവിനിമയം
നല്ല ആശയവിനിമയം ദമ്പതികള്‍ക്കിടയില്‍ നടക്കുന്നുണ്ടെങ്കില്‍ മാത്രമേ ദമ്പതികള്‍ക്ക് ശാരീരികമായ അടുപ്പവും തോന്നുകയുള്ളൂ. അതുകൊണ്ട് തന്നെ നല്ല ആശയവിനിമയം ഇവര്‍ക്കിടയില്‍ നടക്കേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications
