ആദ്യരാത്രിയില്‍ ഇന്ത്യക്കാര്‍ ചെയ്യുന്നത്....

Posted By:
Subscribe to Boldsky

ഫസ്റ്റ്‌നൈറ്റ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ളൊരു വാക്കാണ്. ലോകത്തെങ്ങും പൊതുവായുള്ള വളരെ ചുരുക്കം കാര്യങ്ങളില്‍ ഒന്ന്.

ആദ്യരാത്രിയില്‍ വധുവരന്മാര്‍ എന്തു ചെയ്യുന്നുവെന്ന ചോദ്യത്തിന്റെ അപ്രസക്തിയെക്കുറിച്ചു ചിന്തിയ്ക്കാന്‍ വരട്ടെ, കാരണം ഓരോരുത്തിടത്തും ഇതിന് വ്യത്യാസങ്ങളുണ്ട്. നിങ്ങള്‍ ചിന്തിയ്ക്കുന്ന ആ കാര്യമാണ് എല്ലായിടത്തുമെന്നു കരുതാനും വരട്ടെ.

ഇന്ത്യക്കാരുടെ കാര്യമെടുക്കാം. ആദ്യരാത്രിയില്‍ ഇന്ത്യന്‍ വധൂവരന്മാര്‍ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്, നിങ്ങള്‍ പ്രതീക്ഷിയ്ക്കുന്ന ഉത്തരം ഇതിലുണ്ടോയെന്നറിയില്ല.

ആദ്യരാത്രിയില്‍ ഇന്ത്യക്കാര്‍ ചെയ്യുന്നത്....

ആദ്യരാത്രിയില്‍ ഇന്ത്യക്കാര്‍ ചെയ്യുന്നത്....

ഇന്ത്യയില്‍ മിക്കവാറുമിടത്ത് വിവാഹമെന്നു വച്ചാല്‍ വധൂവരന്മാരെ ശാരീരികമായി ക്ഷീണിപ്പിയ്ക്കുന്ന ഒരേര്‍പ്പാടാണ്. മുമ്പേ തുടങ്ങുന്ന ബഹളം, ആചാരങ്ങള്‍, ഇതിനു ശേഷമുള്ള വിവാഹസത്കാരം. ഇതുകൊണ്ടുതന്നെ ആദ്യരാത്രി ഉറങ്ങിത്തീര്‍ക്കുന്ന ഇന്ത്യക്കാരെ കുറ്റം പറയാനുമാകില്ല.

ആദ്യരാത്രിയില്‍ ഇന്ത്യക്കാര്‍ ചെയ്യുന്നത്....

ആദ്യരാത്രിയില്‍ ഇന്ത്യക്കാര്‍ ചെയ്യുന്നത്....

ഇന്ത്യക്കാര്‍ ചെയ്യുന്ന മറ്റൊന്നായിരിയ്ക്കും, ലഭിച്ച സമ്മാനങ്ങളുടെ പൊതി തുറക്കുകയെന്നത്. ആരാണ്, എന്തെല്ലാമാണ് തന്നത് എന്നറിയാനുള്ള ആകാംഷ തന്നെ കാരണം.

ആദ്യരാത്രിയില്‍ ഇന്ത്യക്കാര്‍ ചെയ്യുന്നത്....

ആദ്യരാത്രിയില്‍ ഇന്ത്യക്കാര്‍ ചെയ്യുന്നത്....

കല്യാണദിവസം തടന്ന കാര്യങ്ങളെക്കുറിച്ച്, ഭക്ഷണം, അതിഥികള്‍ എന്നിവയെക്കുറിച്ചും ബന്ധുമിത്രാദികളെക്കുറിച്ചുമെല്ലാം ആദ്യരാത്രിയില്‍ ചര്‍ച്ച ചെയ്യുന്ന വധൂവരന്മാരും കുറവല്ല.

ആദ്യരാത്രിയില്‍ ഇന്ത്യക്കാര്‍ ചെയ്യുന്നത്....

ആദ്യരാത്രിയില്‍ ഇന്ത്യക്കാര്‍ ചെയ്യുന്നത്....

വിവാഹരാത്രിയില്‍ ബാഗ് പായ്ക്കു ചെയ്യുന്നവരും കുറവല്ല. പിറ്റേന്നു തന്നെ യാത്രയുണ്ടെങ്കില്‍ പ്രത്യേകിച്ചും. ചിലരാകട്ടെ, ഹണിമൂണിനുള്ള പായ്ക്കിംഗ്. ചിലരാകട്ടെ, വധുവിന്റെ വരന്റെയോ വീട്ടിലേയ്ക്കു പോകാനുള്ളതും.

ആദ്യരാത്രിയില്‍ ഇന്ത്യക്കാര്‍ ചെയ്യുന്നത്....

ആദ്യരാത്രിയില്‍ ഇന്ത്യക്കാര്‍ ചെയ്യുന്നത്....

പരസ്പരം സംസാരിച്ച് നേരം വെളുപ്പിയ്ക്കുന്ന വധുവരന്മാരുമുണ്ട്. സംസാരത്തിലൂടെ പരസ്പരം കൂടുതലടുക്കാന്‍ തയ്യാറെടുക്കുന്നവര്‍.

ആദ്യരാത്രിയില്‍ ഇന്ത്യക്കാര്‍ ചെയ്യുന്നത്....

ആദ്യരാത്രിയില്‍ ഇന്ത്യക്കാര്‍ ചെയ്യുന്നത്....

കുളിയുടെ വില കുറച്ചു കാണേണ്ടതില്ല, വിവാഹത്തിന്റെ എല്ലാ ക്ഷീണവും മാറ്റാന്‍ വിശാലമായി കുളിയ്ക്കുന്നതും ഇന്ത്യയിലെ മിക്കവാറും വധുവരന്മാര്‍ ആദ്യരാത്രിയില്‍ ചെയ്യുന്ന ഒരു കാര്യം തന്നെയാണ്.

ആദ്യരാത്രിയില്‍ ഇന്ത്യക്കാര്‍ ചെയ്യുന്നത്....

ആദ്യരാത്രിയില്‍ ഇന്ത്യക്കാര്‍ ചെയ്യുന്നത്....

നിങ്ങള്‍ മനസില്‍ കരുതുന്നതും ആദ്യരാത്രിയില്‍ നടക്കുന്നില്ലെന്നല്ല, മുകളില്‍ പറഞ്ഞ കാര്യങ്ങളും ആദ്യരാത്രിയിലെ സംഭവവികാസങ്ങളില്‍ പെടുന്ന ഒന്നാണ്.

Read more about: marriage, വിവാഹം
English summary

What Do Indian Couples Do On Their First Night

What Do Indian Couples Do On Their First Night
Story first published: Friday, February 17, 2017, 14:39 [IST]
Please Wait while comments are loading...
Subscribe Newsletter