Just In
- 2 min ago അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
- 47 min ago വെറും ദോശയല്ല, ബ്രേക്ക്ഫാസ്റ്റിന് ഇനി ഹെല്‍ത്തി എഗ്ഗ് ദോശ
- 1 hr ago കാലമെത്ര കഴിഞ്ഞാലും ഭര്‍ത്താവിന് കറകളഞ്ഞ സ്നേഹം, ഭാര്യക്ക് മാത്രം മനസ്സിലാവും പ്രത്യേക ലക്ഷണങ്ങള്‍
- 2 hrs ago കൂടെയുള്ളത് കുബേരനാണ്, മഹാരാജയോഗം തുടങ്ങിക്കഴിഞ്ഞു ഈ രാശിക്ക്
Don't Miss
- News എംഎല്‍എമാരടക്കം ഒരാള്‍ പോലും വോട്ട് ചെയ്യാതെ നാഗാലാന്‍ഡിലെ 6 ജില്ലകള്‍..! കാരണമിത്
- Movies അച്ഛന്റെ കൂടെ സംസാരിക്കാനോ പുറത്ത് പോകാനോ അനുവാദമില്ലായിരുന്നു; ബ്രേക്കപ്പിന്റെ സമയത്ത് മരണം; സൗഭാഗ്യ
- Sports IPL 2024: 9 പന്തില്‍ 28, സ്ട്രൈക്ക് റേറ്റ് 311! കത്തിക്കയറി ധോണി; പക്ഷെ ആരാധകര്‍ക്ക് നിരാശ
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
സ്ത്രീ കാഴ്ചയില്‍ ആകര്‍ഷകമായ ലിംഗം!!
ഇതുപ്രകാരം സ്ത്രീ പുരുഷലിംഗം ആകര്ഷകമാണെന്നു വിലയിരുത്തുന്നതെങ്ങനെയെന്നറിയൂ,
പുരുഷനെ സംബന്ധിച്ചിടത്തോളം അവയവത്തിന്റെ വലിപ്പമാണ് ഏറ്റവും പ്രധാനം. പുരുഷത്വത്തിന്റെ ലക്ഷണമാണെന്നും സ്ത്രീകള്‍ക്ക് ഇതിലാണു താല്പര്യമെന്നും പൊതുവെ ഇവര്‍ കരുതുന്നു.
എ്ന്നാല്‍ സ്ത്രീയെ സംബന്ധിച്ച് പുരുഷലിംഗം ആകര്‍ഷകമാകുന്നത് മറ്റു ചില കാര്യങ്ങളാലാണ്. ഇതു സംബന്ധിച്ച് സ്വിറ്റ്സര്‍ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് സൂറിച്ച് നടത്തിയ പഠനത്തിലാണ് ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുന്നത്.
ഇതുപ്രകാരം സ്ത്രീ പുരുഷലിംഗം ആകര്ഷകമാണെന്നു വിലയിരുത്തുന്നതെങ്ങനെയെന്നറിയൂ,
സ്ത്രീ കാഴ്ചയില്‍ ആകര്‍ഷകമായ ലിംഗം!!
16-45 വയസു വരെ പ്രായമുള്ള 105 സ്ത്രീകളില്‍ നടത്തിയ പഠനഫലമാണിത്. ലിംഗചിത്രങ്ങള് ഇവരെ കാണിച്ചാണ് ഇതു സംബന്ധിച്ച പഠനഫലം വെളിപ്പെടുത്തിയത്.
സ്ത്രീ കാഴ്ചയില്‍ ആകര്‍ഷകമായ ലിംഗം!!
ലിംഗത്തിന്റെ ഷേപ്പും സ്ഥാനവും വൃഷണങ്ങളുമൊന്നും സ്ത്രീകള്‍ പ്രധാനമായിട്ടെടുക്കുന്നില്ലെന്നാണ് പഠനഫലം വെളിപ്പെടുത്തിയത്. ഇവയ്ക്കു സ്ത്രീകള്‍ കൊടുക്കുന്ന പ്രാധാന്യം കുറവുമാണ്.
സ്ത്രീ കാഴ്ചയില്‍ ആകര്‍ഷകമായ ലിംഗം!!
ഇതുപോലെയാണ് ലിംഗവലിപ്പത്തിന്റെ കാര്യവും. പൊതുവെ കരുതപ്പെടുന്നതില്‍ നിന്നും വിഭിന്നമായി ലിംഗവലിപ്പം ഇവര്‍ ലിംഗത്തിന്റെ കാര്യത്തില്‍ കുറവു പ്രാധാന്യം നല്കുന്നതില് മൂന്നാംസ്ഥാനത്തു വരുന്നു.
സ്ത്രീ കാഴ്ചയില്‍ ആകര്‍ഷകമായ ലിംഗം!!
ലിംഗത്തിന്റെ ആകെയുള്ള ഗുണങ്ങളാണ് സ്ത്രീകള്‍ക്കു കൂടുതല്‍ പ്രാധാന്യം. അല്ലാതെ ചില പ്രത്യേക കാര്യങ്ങളല്ല.
സ്ത്രീ കാഴ്ചയില്‍ ആകര്‍ഷകമായ ലിംഗം!!
ലിംഗത്തിന്റെ ചുറ്റളവും ചര്‍മവുമാണ് മൂന്നാമതു പ്രധാന്യം നല്കുന്ന ഘടകമായി സര്‍വ്വയില്‍ വെളിപ്പെട്ടത്. ലിംഗാഗ്ര ആകൃതിയാണ് പിന്നീട് സര്‍വ്വെയില്‍ തെളിഞ്ഞത്.
സ്ത്രീ കാഴ്ചയില്‍ ആകര്‍ഷകമായ ലിംഗം!!
കേവലം ലിംഗത്തിന്റെ പ്രാധാന്യത്തെ സ്ത്രീകള്‍ വിലയിരുത്തുന്നതെങ്ങനെയെന്നതിനെയെന്നറിയാന് വേണ്ടി മാത്രമല്ല, പഠനം നടത്തിയത്. പുരുഷന്മാരിലെ ഹൈപോസ്പാഡിയാസ് എന്ന അവസ്ഥ ചികിത്സിയ്ക്കുന്ന ഡോക്ടര്‍മാരുടെ അറിവിലേയ്ക്കായിക്കൂടിയാണ.്
സ്ത്രീ കാഴ്ചയില്‍ ആകര്‍ഷകമായ ലിംഗം!!
ലിംഗദ്വാരം ലിംഗത്തിന് അറ്റത്തെന്നതിനു പകരം ലിംഗത്തിനു കീഴെയാകുന്ന അവസ്ഥയാണ് ഹൈപോസ്പാഡിയാസ് . ഇത് നേരെയാക്കാന്‍ സര്ജറിയിക്കു വിധേയമാകുന്ന പുരുഷന്മാര്ക്ക് തങ്ങളുടെ ലിംഗം സാധാരണ പോലെ കാഴ്ചയ്ക്കു തോന്നില്ലെന്ന തോന്നല്‍ സാധാരണയാണ്. ഇതുമായി ബന്ധപ്പെട്ടു കൂടിയാണ് സര്‍വ്വെ നടത്തിയത്.
സ്ത്രീ കാഴ്ചയില്‍ ആകര്‍ഷകമായ ലിംഗം!!
എന്നാല്‍ ഇത്തരം സര്‍ജറിയ്ക്കും സുന്നത്തിനും വിധേയമായ ലിംഗം പുറംകാഴ്ചയില്‍ സാധാരണപോലെ തോന്നുന്നുവെന്നാണ് സ്ത്രീകള്‍ക്കിടിയില്‍ നടത്തിയ ഈ സര്‍വ്വെ ഫലം വെളിപ്പെടുത്തിയതും.