Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്ത്രീ ചെയ്യും എന്നാല്‍ പുരുഷനിഷ്ടമല്ല
സ്ത്രീയുടെ ചില സ്വഭാവങ്ങള്‍ പുരുഷനിഷ്ടപ്പെടില്ല, എന്തൊക്കെയെന്ന് നോക്കാം.
ലോകമുണ്ടായ കാലം മുതല്‍ സ്ത്രീപുരുഷ ബന്ധങ്ങളുണ്ട്. പരസ്പരം സേനഹവും വിശ്വാസവും മനപ്പൊരുത്തവും എല്ലാമാണ് ഇതിന്റെ അടിസ്ഥാനം. എന്നാല്‍ എത്രയൊക്കെ സ്നേഹമുണ്ടെങ്കിലും സ്ത്രീകളുടെ പല ചെയ്തികളും പുരുഷന് അലോസരമുണ്ടാക്കുന്നതാണ്.
എന്നാല്‍ പലര്‍ക്കും ഇക്കാര്യം തുറന്ന് പറയാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും എന്നതാണ് സത്യം. തണുപ്പെങ്കില്‍ സെക്സ് മോഹം കൂടുന്നത്....
സ്ത്രീകളുടെ ചില വെറുപ്പുളവാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം. ചിലതെല്ലാം സാധാരണമാണെന്ന് നമുക്ക് തോന്നുമെങ്കിലും പലപ്പോഴും അത്രത്തോളം തന്നെ പ്രശ്നമാണ് ഇത് മൂലം പുരുഷന്മാര്ക്കുണ്ടാവുന്നത്. സെക്സില്‍ പുരുഷന് സ്ത്രീയെ ഭയക്കുന്ന ആ രഹസ്യം

തമാശയും കളിയാക്കലും
പലപ്പോഴും പുരുഷന്മാരുടെ തമാശകളും കളിയാക്കലുകളും സ്ത്രീകള്‍ക്ക് ദഹിക്കുന്നവയായിരിക്കില്ല. ഇതിനെതുടര്‍ന്ന് പലരും നീരസം പ്രകടിപ്പിക്കുകയും ചെയ്യും. ഇതൊന്നും പുരുഷന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.

നാടകീയത
പല കാര്യങ്ങളിലും അല്പം നാടകീയത കൊണ്ടുവരുന്നവരാണ് സ്ത്രീകള്‍. എന്നാല്‍ പലപ്പോഴും പുരുഷന് ഇതത്ര ഇഷ്ടപ്പെടണം എന്നില്ല.

അണിഞ്ഞൊരുങ്ങുന്നത്
ഈ കാര്യത്തില്‍ സ്ത്രീയെ വെല്ലാന്‍ വേറൊരാളില്ല എന്ന് തന്നെ പറയാം. മണിക്കൂറുകളാണ് പലപ്പോഴും കണ്ണാടിയ്ക്കു മുന്പില് സ്ത്രീ ചിലവാക്കുന്നത്.

പൊതു ഇടങ്ങളിലെ അടുപ്പം
സ്ത്രീയ്ക്ക് സ്നേഹം തോന്നിയാല്‍ അത് പൊതുസ്ഥലമാണോ എന്ന നോട്ടമില്ല. അത്രയ്ക്കധികം പുരുഷനോട് അടുത്ത് പെരുമാറാന്‍ അവര്‍ ശ്രമിക്കും. എന്നാല്‍ ഇത് പലപ്പോഴും പുരുഷന് അലോസരമുണ്ടാക്കുന്ന ഒന്നാണ്.

അസൂയ
അസൂയ സ്ത്രീകളുടെ മാത്രം കുത്തകയല്ല. എന്നാല്‍ അല്പം അളവ് കൂടുന്നത് സ്ത്രീകള്‍ക്ക് തന്നെയാണ് എന്നതാണ് സത്യം. ഇത് പുരുഷന് പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ്.

അപവാദക്കഥകള്‍
മറ്റുള്ളവരെക്കുറിച്ച് അപവാദം പറഞ്ഞില്ലെങ്കില്‍ ഉറക്കം വരാത്ത സ്ത്രീകളുണ്ട്. എന്നാല്‍ ഇത്തരം അപവാദം പറയുന്നത് സ്ത്രീയെക്കുറിച്ചുള്ള മതിപ്പ് കുറയാന്‍ കാരണമാകുന്നു.

മുന്‍ബന്ധങ്ങള്‍
പലപ്പോഴും തങ്ങുടെ ഇപ്പോഴത്തെ ബന്ധും മുന്‍ബന്ധവും തമ്മില്‍ താരതമ്യം ചെയ്യുന്ന സ്വഭാവം പല സ്ത്രീകള്‍ക്കും ഉണ്ട്. ഇത് പലപ്പോവും പുരുഷനില്‍ അറപ്പുണ്ടാക്കുന്ന ഒന്നാണ്.

എപ്പോഴും പരാതി
ഏത് കാര്യത്തിനും പരാതി പറയാതെ സ്ത്രീകള്‍ക്ക് മന:സമാധാനമുണ്ടാവില്ല. ഇത് പലപ്പോഴും പുരുഷനില്‍ മാനസികമായി സ്ത്രീയില്‍ നിന്നും അകലാനുള്ള പ്രവണത ഉണ്ടാക്കും.



Click it and Unblock the Notifications
