Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സെക്സില്‍ പുരുഷന് സ്ത്രീയെ ഭയക്കുന്ന ആ രഹസ്യം
എന്നാല്‍ അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ പുരുഷന് സെക്സില്‍ തന്റെ സ്ത്രീ പങ്കാളിയെ ഭയക്കും. ഇതിന് ത
സാധാരണ ഗതിയില്‍ പുരുഷനാണ് സെക്സ് താല്പര്യങ്ങളേറുകയെന്നു പറയും. സെക്സിന്റെ കാര്യത്തില്‍ മുന്‍കയ്യെടുക്കുന്നതും ഭയം കുറയുന്നതുമെല്ലാം പുരുഷനാണ്.
സ്ത്രീകള്‍ പൊതുസ്വഭാവമെടുത്താല്‍ ഇക്കാര്യത്തില്‍ അല്പം പുറകിലാണ്. ഭയവുമേറും. വ്യക്തിസംബന്ധമായി പറയുകയാണെങ്കില്‍ വ്യത്യാസമുണ്ടെങ്കില്‍ പോലും.
എന്നാല്‍ അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ പുരുഷന് സെക്സില്‍ തന്റെ സ്ത്രീ പങ്കാളിയെ ഭയക്കും. ഇതിന് തക്കതായ ചില കാരണങ്ങളുണ്ടാകുകയും ചെയ്യും. ഇതെക്കുറിച്ചറിയൂ,

സെക്സില്‍ പുരുഷന് സ്ത്രീയെ ഭയക്കുന്ന ആ രഹസ്യം
ചെറുപ്പത്തില്‍ ലൈംഗികചൂഷണത്തിനിരയാകുന്ന ആണ്‍കുട്ടികളുണ്ട്. പ്രത്യേകിച്ചും മുതിര്‍ന്ന സ്ത്രീകളാല്‍. ഇത്തരക്കാര്‍ സെക്സില്‍ തങ്ങളുടെ സ്ത്രീ പങ്കാളിയെ ഭയക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

സെക്സില്‍ പുരുഷന് സ്ത്രീയെ ഭയക്കുന്ന ആ രഹസ്യം
ഗേ പ്രകൃതക്കാരായ പുരുഷന്മാരുണ്ട്. പുരുഷന്മാരുമായി മാത്രം ബന്ധത്തിന് താല്പര്യപ്പെടുന്നവര്. ഇത്തരക്കാര്‍ പൊതുവെ സ്ത്രീ ബന്ധങ്ങളും വിവാഹവുമെല്ലാം ഒഴിവാക്കാന്‍ താല്പര്യപ്പെടുന്നവരാണ്. സെക്സില്‍ സ്ത്രീകളെ ഭയപ്പെടാനുള്ള ഒരു കാര്യം. തങ്ങളുടെ സ്ത്രീ പങ്കാളിയുമായി ഈ രീതിയിലെ ബന്ധം സാധ്യമാകില്ലെന്ന ഭയം.

സെക്സില്‍ പുരുഷന് സ്ത്രീയെ ഭയക്കുന്ന ആ രഹസ്യം
ലൈംഗികപ്രശ്നങ്ങളുള്ള പുരുഷന്മാരുണ്ട്. ഇവര്‍ സെക്സില്‍ തങ്ങളുടെ സ്ത്രീ പങ്കാളിയെ ഭയപ്പെടും. തന്റെ പങ്കാളിയ്ക്കു മുന്നില്‍ അപഹാസ്യനാകുമോയെന്ന ഭയമാണ് കാരണം. ലൈംഗികപ്രശ്നങ്ങള്‍ തന്നെ കാരണം. ഇയാളൊരു ഗേ ആണോ?

സെക്സില്‍ പുരുഷന് സ്ത്രീയെ ഭയക്കുന്ന ആ രഹസ്യം
സ്ത്രീകളോടു പൊതുവെ ഭയം മനസില്‍ സൂക്ഷിയ്ക്കുന്ന ഒരു വിഭാഗമുണ്ട്. ജീവിതത്തിലെ അനുഭവങ്ങളായിരിയ്ക്കാം കാരണം. ഇവര്‍ പൊതുവെ കിടക്കയിലും സ്ത്രീകളെ ഭയക്കും.

സെക്സില്‍ പുരുഷന് സ്ത്രീയെ ഭയക്കുന്ന ആ രഹസ്യം
സെക്സില്‍ പുരുഷനേക്കാള്‍ മേല്‍ക്കോയ്മ കാണിയ്ക്കുന്ന, പുരുഷനെ കീഴ്പ്പെടുത്തുന്ന ചില സ്ത്രീകളുമുണ്ട്. ഇത്തരം സ്ത്രീകള്‍ക്കു മുന്നില്‍ തങ്ങളുടെ കഴിവു കുറയുന്നുവോയെന്ന ഭയവും പുരുഷനുണ്ടാകും. സെക്സില്‍ തന്റെ സ്ത്രീയ്ക്കു മുന്നില്‍ താന്‍ പരാജയപ്പെടുമോയെന്ന ഭയമുള്ള പുരുഷന്.

സെക്സില്‍ പുരുഷന് സ്ത്രീയെ ഭയക്കുന്ന ആ രഹസ്യം
ഒരു തവണ പരാജയപ്പെട്ട അനുഭവമുള്ള പുരുഷന്, പ്രത്യേകിച്ച് ഇതേ പങ്കാളിയ്ക്കൊപ്പം, സെക്സില്‍ തന്റെ പങ്കാളിയെ ഭയപ്പെടുന്നതു സാധാരണയാണ്.

സെക്സില്‍ പുരുഷന് സ്ത്രീയെ ഭയക്കുന്ന ആ രഹസ്യം
പുരുഷപ്രകടനത്തെക്കുറിച്ചു മുന്‍പ് മോശമായി അഭിപ്രായം പറഞ്ഞ, അസംതൃപ്തിപ്പെട്ട സ്ത്രീയ്ക്കു മുന്നിലും പുരുഷന് ഭയമുണ്ടാകുന്നതു സ്വാഭാവികം.



Click it and Unblock the Notifications
