Latest Updates
-
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം! -
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ
തണുപ്പെങ്കില്‍ സെക്സ് മോഹം കൂടുന്നത്....
തണുപ്പില്‍ സെക്സ് മോഹം കൂടുന്നുവോ
തണുപ്പാണ് സെക്സിന് അനുകൂലമായ അന്തരീക്ഷമെന്ന കാര്യം ഭൂരിഭാഗം പേരും സമ്മതിയ്ക്കും. സമ്മതിയ്ക്കുമെന്നു മാത്രമല്ല, ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള കാര്യവുമാണ്.
തണുപ്പകാലത്ത്, ഇത് മഴയെങ്കിലും മഞ്ഞെങ്കിലും എസിയുടെ തണുപ്പെങ്കിലും സെക്സ് മോഹം കൂടുതലാകാനുള്ള കാരണങ്ങളെക്കുറിച്ച് സൈക്കോളജി ഓഫ് ഹ്യുമണ്‍ സെക്ഷ്വാലിറ്റിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ഇതിന് അടിസ്ഥാനമായ ചില കാരണങ്ങളെക്കുറിച്ചറിയൂ,

തണുപ്പെങ്കില്‍ സെക്സ് മോഹം കൂടുന്നത്...
തണുപ്പില്‍ കിടക്ക ഒരു ആശ്രയമാണ്. പലരും തണുപ്പാകുമ്പോള്‍ കിടക്കയെ ആശ്രയിക്കും. ഇരിക്കാനും ഭക്ഷണം കഴിയ്ക്കാനും ടിവി കാണാനുമെല്ലാം. ഇതുപോലെ തണുപ്പ് സെക്സിനും ഒരു കാരണമാകുന്നുവെന്നു പഠനഫലം പറയുന്നു.

തണുപ്പെങ്കില്‍ സെക്സ് മോഹം കൂടുന്നത്...
പുറത്തു തണുപ്പെങ്കില്‍ ആളുകള്‍ക്കു മടി പൊതുവെ കൂടും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റു ജോലികള്‍ ഒഴിവാക്കി സെക്സില്‍ സന്തോഷം കണ്ടെത്താന്‍ ആളുകള്‍ ശ്രമിയ്ക്കും.

തണുപ്പെങ്കില്‍ സെക്സ് മോഹം കൂടുന്നത്...
ശരീരത്തിന് ചൂടു ലഭിയ്ക്കാനുള്ള ഒരു പ്രകൃതിദത്ത തോന്നല്‍ കൂടിയാണ് തണുപ്പുകാലത്തെ സെക്സ് മോഹം. സെക്സ് ഒരു വിധത്തില്‍ ചൂടു നല്കുന്ന ഒരു മസാജ് കൂടിയാണ്.

തണുപ്പെങ്കില്‍ സെക്സ് മോഹം കൂടുന്നത്...
തണുപ്പില്‍ ചൂടു ലഭിയ്ക്കാന്‍ പങ്കാളിയുടെ സ്പര്‍ശനം ആഗ്രഹിയ്ക്കുന്നവരുണ്ട്. ഇത് സ്വാഭാവികമായും സെക്സ് മൂഡിലേയ്ക്ക് ഒരാളെ കൊണ്ടുപോകുന്നു.

തണുപ്പെങ്കില്‍ സെക്സ് മോഹം കൂടുന്നത്...
തണുപ്പു കാലത്ത് സ്ത്രീകളിലും പുരുഷന്മാരിലും സെ്ക്സ് ഹോര്‍മോണുകള്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ശരീരം ചൂടാകാന്‍ അപചയപ്രക്രിയ ശക്തിപ്പെടും. ഇതെല്ലാം സെക്സ് തോന്നല്‍ വര്‍ദ്ധിപ്പിയ്ക്കും.

തണുപ്പെങ്കില്‍ സെക്സ് മോഹം കൂടുന്നത്...
തണുപ്പുള്ളപ്പോള്‍ നല്ല ഉറക്കം എല്ലാവരും ആഗ്രഹിയ്ക്കുന്ന ഒന്നാണ്. സെക്സ് നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ചു പുരുഷന്മാര്ക്ക്.

തണുപ്പെങ്കില്‍ സെക്സ് മോഹം കൂടുന്നത്...
തണുക്കുമ്പോള്‍ വിശപ്പു വര്‍ദ്ധിയ്ക്കുന്നതു സ്വാഭാവികം. ഇതുപോലുള്ള ശരീരത്തിന്റെ ഒരു പ്രക്രിയയാണ് ഇതെന്നും ലേഖനത്തില്‍ പറയുന്നു.



Click it and Unblock the Notifications
