Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...
സ്ത്രീകള്‍ക്ക് താല്പര്യം തോന്നിപ്പിയ്ക്കുന്നതില്‍ സ്പര്‍ശനത്തിനും മുഖ്യ പങ്കുണ്ട്.
പുരുഷന്മാരേക്കാള് സെക്സിന് സ്ത്രീകള്‍ മാനസികമായും ശാരീരികമായും തയ്യാറെടുക്കാന്‍ സമയമെടുക്കും. ഇത് പ്രകൃതിയുടെ പ്രതിഭാസമാണ്.
സ്ത്രീകള്‍ക്ക് സെക്സിനോടു താല്പര്യം തോന്നിപ്പിയ്ക്കുന്നതില്‍ സ്പര്‍ശനത്തിനും മുഖ്യ പങ്കുണ്ട്. പ്രത്യേകിച്ചു ചില പ്രത്യേക സ്ഥാനങ്ങളിലെ സ്പര്ശനങ്ങള്.
സ്ത്രീയെ ഉണര്‍ത്തുന്ന ഇത്തരം സ്ഥാനങ്ങളെക്കുറിച്ചറിയൂ,

ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...
മുടിയില്‍ പതുക്കെ മസാജ് ചെയ്യുന്നതും തഴുകുന്നതുമെല്ലാം സ്ത്രീ ഏറെ ആഗ്രഹിയ്ക്കുന്ന ഒന്നാണ്. ഇത് പതുക്കെ സ്ത്രിയെ മൂഡിലേയ്ക്കെത്തിരിയ്ക്കുകയും ചെയ്യും.

ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...
കാല്പാദങ്ങള് മസാജ് ചെയ്യുന്നത് സ്ത്രീയില്‍ സെക്സ് താല്പര്യങ്ങളുണ്രര്ത്താന് സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മൃദുവായി അല്പനേരം കാല്പാദങ്ങള് മസാജ് ചെയ്യാം.സ്ത്രീയെ ഉണര്‍ത്തുന്ന ഇത്തരം സ്ഥാനങ്ങളെക്കുറിച്ചറിയൂ,

ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...
ചെവിയില്‍ മൃദുവായി തഴുകുന്നതും ചുംബിയ്ക്കുന്നതും കടിയ്ക്കുന്നതുമെല്ലാം സ്ത്രീയില്‍ സെക്സ് താല്‍പര്യങ്ങളുണര്‍ത്താന്‍ സഹായിക്കും. ഈ ഭാഗം വളരെ സെന്‍സിറ്റീവ് ഏരിയയാണെന്നു പറയാം. സ്ത്രീ ഓര്‍ഗാസം, ശാസ്ത്രസത്യം വെളിപ്പെടുന്നു...

ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...
അവളുടെ കൈത്തലങ്ങളിലൂടെ മൃദുവായി തലോടുക, വിരലുകളോടിയ്ക്കുക. ഇതെല്ലാം സ്ത്രിയെ മൂഡിലേയ്ക്കു കൊണ്ടവരുന്ന ഒന്നാണ്.

ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...
കാല്‍മുട്ടുകളുടെ പുറക് ഇതുപോലെ സെന്‍സിറ്റീവായ ഒരിടമാണ്. ഇവിടം മൃദുവായി തഴുകുന്നതും സ്പര്‍ശിയ്ക്കുന്നതുമെല്ലാം സ്ത്രീയില്‍ ലൈ്ംഗികഹോര്മോണ് ഉല്പാദനത്തിനു സഹായിക്കും.

ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...
സ്ത്രീയെ ഉണര്‍ത്തുന്ന ഒരിടമാണ് അവളുടെ പുറംകഴുത്ത്. ഇവിടുള്ള മൃദുവായ സ്പര്‍ശനം, ചുംബനം, തലോടല്‍ എല്ലാം സ്ത്രീയെ ഉത്തേജിതയാക്കും.

ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...
കോളര്‍ ബോണ്‍ അഥവാ കഴുത്തിന് താഴെയുള്ള എല്ലുകള്ക്കിടയിലായുള്ള സ്പര്‍ശനം സ്ത്രീയിഷ്ടപ്പെടുന്ന ഒന്നാണ്. സ്ത്രീയ്ക്കു വികാരമുയര്‍ത്തുന്ന ഒരിടം.

ഈ സ്പര്‍ശനം അവളെയുണര്‍ത്തും, അതിനായി...
പെല്‍വിസ് സ്പര്‍ശനവും മാറിടസ്പര്ശനവുമെല്ലാം സ്ത്രിയില്‍ ലൈംഗികതാല്പര്യമുണര്ത്തുന്നയിടങ്ങളാണ്.



Click it and Unblock the Notifications
