Latest Updates
-
ഗണേശ വിസർജനം: മുംബൈ, പൂനെ, കേരള യാത്രകൾക്ക് മുൻപ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈർപ്പം കൂടുമ്പോൾ ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളുന്നവർ അറിയാൻ; പ്രസവാനന്തരം തടി കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
പിതൃപക്ഷം 2026: തർപ്പണത്തിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൂര്യോദയ സമയങ്ങളും -
ഇന്നത്തെ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
കർക്കടകത്തിൽ ചൊവ്വയുടെ സംക്രമണം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ധനു രാശിയിൽ ചന്ദ്രൻ: മൂലം നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക ദിനം, യാത്രയിലും പണമിടപാടിലും ശ്രദ്ധ വേണം -
2026 സെപ്റ്റംബർ 19: ആയുഷ്മാൻ യോഗം മാറി സൗഭാഗ്യ യോഗം വരുന്നു; ഈ സമയമാറ്റം നിങ്ങളുടെ തീരുമാനങ്ങളെ എങ്ങനെ ബാധിക്കും? -
സെപ്റ്റംബർ 19: ഇന്ന് ഭാഗ്യം തെളിയുന്ന 5 രാശികൾ, ധനനേട്ടത്തിന് വഴിതുറക്കുന്നു! -
രാശിഫലം സെപ്റ്റംബർ 18: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
1 ടീസ്പൂണ്‍ ചതച്ച വെളുത്തുള്ളി ഒരാഴ്ച, ഫലം....
എന്നാല്‍ ഏഴു ദിവസം, അതായത് ഒരാഴ്ച ചതച്ച വെളുത്തുള്ളി ഒരു ടീസ്പൂണ്‍ വെറുംവയറ്റില്‍,
കേള്‍ക്കുമ്പോള്‍ വലിയ സുഖം തോന്നില്ല, കാരണം വെളുത്തുളളിയുടെ പച്ചച്ചുവയും മണവുമൊന്നും പലര്ക്കു പിടിയ്ക്കില്ല.
എന്നാല്‍ ഏഴു ദിവസം, അതായത് ഒരാഴ്ച ചതച്ച വെളുത്തുള്ളി ഒരു ടീസ്പൂണ്‍ വെറുംവയറ്റില്‍,
കഴിച്ചാല്‍ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ പലതാണ്. ഇവയെക്കുറിച്ചറിയു.

പ്രതിരോധശേഷി
ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ്. ഇതുവഴി കോള്‍ഡ് പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാം.

ഹൈപ്പര്‍ ടെന്‍ഷന്‍
ചതച്ച ഒരു ടീസ്പൂണ്‍ വെളുത്തുള്ളി പച്ചയ്ക്കു വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഹൈപ്പര്‍ ടെന്‍ഷന്‍ ഒഴിവാക്കാന്‍ നല്ലതാണ്. നാരങ്ങയ്ക്കൊപ്പം ഇത്, ക്യാന്‍സര്‍ തടയും, മാറ്റും!

നാഡീസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം
വെറുംവയറ്റില്‍ വെളുത്തുള്ളി കഴിയ്ക്കുന്നത് നാഡീസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

പാരസൈറ്റുകള്‍, വിരകള്‍
ശരീരത്തിലെ ദോഷകരമായ പാരസൈറ്റുകള്‍, വിരകള്‍ എന്നിവയെ പുറന്തള്ളാനും ഈ ഒരു ടീസ്പൂണ്‍ വെളുത്തുള്ളി മതി.

അപചയപ്രക്രിയ
ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കത്തിച്ചു കളയുന്നതിനും തടി കുറയ്ക്കുന്നതിനും വെളുത്തുള്ളി വെറുംവയറ്റില്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍
ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവയകറ്റാനുള്ള നല്ലൊരു വഴി കൂടിയാണ് വെറുംവയറ്റിലെ വെളുത്തുള്ളി വിദ്യ. ഇതിനു ശേഷം നിങ്ങള്‍ക്കു ധൈര്യമായി ഗ്യാസ് വരുത്തുന്ന ഭക്ഷണങ്ങളാണെങ്കിലും കഴിയ്ക്കാം.

വിഷാംശം
ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ ചെയ്യാവുന്ന ഒന്നാണിത്. ഇത് ക്യാന്‍സറടക്കമുള്ള പല രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കും.

ഇങ്ങനെ കഴിയ്ക്കുന്നത് ലിവര്‍, യൂറിനറി ബ്ലാഡര്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

വയറിളക്കം , ഛര്‍ദി
വയറിളക്കം , ഛര്‍ദിപോലുള്ള രോഗങ്ങള്‍ക്കും വെളുത്തുള്ളി വെറുംവയറ്റില്‍ കഴിയ്ക്കുന്നത് നല്ലൊരു പരിഹാരമാണ്.



Click it and Unblock the Notifications
