ലവ്‌ അറ്റ്‌ ഫോര്‍ത്ത്‌ സൈറ്റ്‌.....

Posted By:
Subscribe to Boldsky

പ്രണയം ആദ്യകാഴ്‌ചയില്‍ എന്നതിനു സമമായി ലവ്‌ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌ എന്നാണ്‌ പൊതുവെ പറയുന്ന ഒരു കാര്യം, ആദ്യ കാഴ്‌ചയില്‍ തന്നെ പ്രണയമെന്നതാണ്‌ അര്‍ത്ഥവും.

എന്നാല്‍ ലവ്‌ അറ്റ്‌ ഫോര്‍ത്ത്‌ സൈറ്റ്‌ എന്നാണ്‌ ഇപ്പോള്‍ പറയപ്പെടുന്നത്‌. ഇത്‌ വെറുതെ പറയുന്നതല്ല, ഇതിനായി വിശദീകരണളുമുണ്ട്‌. രഹസ്യഭാഗത്തരുതാത്തവ, ലേഡീസ്‌ ഓണ്‍ലി

ലവ്‌ അറ്റ്‌ ഫോര്‍ത്ത്‌ സൈറ്റ്‌.....

ലവ്‌ അറ്റ്‌ ഫോര്‍ത്ത്‌ സൈറ്റ്‌.....

ആദ്യകാഴ്‌ചയയില്ല, നാലാം കാഴ്‌ചയിലാണ്‌ പ്രണയസാധ്യത കൂടുതലെന്നു പറയപ്പെടുന്നു. ന്യൂയോര്‍ക്ക്‌ ഹാമില്‍ട്ടന്‍ കോളേജ്‌ സൈക്കോളജിസ്‌റ്റായ രവി തിരുശെല്‍വമാണ്‌ ഇതു സംബന്ധിച്ച പഠനം നടത്തിയത്‌.

ലവ്‌ അറ്റ്‌ ഫോര്‍ത്ത്‌ സൈറ്റ്‌.....

ലവ്‌ അറ്റ്‌ ഫോര്‍ത്ത്‌ സൈറ്റ്‌.....

ചെറുപ്പക്കാരായ ഒരു കൂട്ടം സ്‌ത്രീ പുരുഷന്മാര്‍ക്കിടയില്‍ നടത്തി യ പഠനമാണ്‌ ഈ ഫലം തെളിയിച്ചത്‌.

ലവ്‌ അറ്റ്‌ ഫോര്‍ത്ത്‌ സൈറ്റ്‌.....

ലവ്‌ അറ്റ്‌ ഫോര്‍ത്ത്‌ സൈറ്റ്‌.....

ഇവരുടെ തലച്ചോറിന്റെ ഫലം നിരീക്ഷിച്ചാണ്‌ പഠനഫലം പുറത്തുവിട്ടത്‌.

ലവ്‌ അറ്റ്‌ ഫോര്‍ത്ത്‌ സൈറ്റ്‌.....

ലവ്‌ അറ്റ്‌ ഫോര്‍ത്ത്‌ സൈറ്റ്‌.....

രണ്ടാംതവണ കൂടിക്കാഴ്‌ചയ്‌ക്കു ശേഷം പരസ്‌പര അടുപ്പം കൂടുതല്‍ കൂടിയതായി പഠനങ്ങള്‍ വ്യക്തമായി.

ലവ്‌ അറ്റ്‌ ഫോര്‍ത്ത്‌ സൈറ്റ്‌.....

ലവ്‌ അറ്റ്‌ ഫോര്‍ത്ത്‌ സൈറ്റ്‌.....

എന്നാല്‍ നാലം തവണ കണ്ടപ്പോഴാണ്‌ പ്രണയം പലര്‍ക്കും തോന്നിയെന്നാണ്‌ പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നത്‌. നാലാം തവണ കണ്ടപ്പോള്‍ ആളുകളിലെ എക്‌സൈറ്റ്‌മെന്റു സന്തോഷവുമെല്ലാം കൂടുതലായിരുന്നു.അവള്‍ 'അതിനു' തയ്യാറാണോ?

Read more about: love relationship
English summary

Love Happens At Fourth Sight

Love Happens At Fourth Sight, Read more to know about,
Story first published: Sunday, September 25, 2016, 13:01 [IST]