Latest Updates
-
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ
അവള് 'അതിനു' തയ്യാറാണോ?
പലപ്പോഴും പുരുഷന് സെക്സ് താല്പര്യങ്ങളുണ്ടാകുമെങ്കിലും തന്റെ പങ്കാളി ഇതിന് ഒരുങ്ങിയോയെന്ന സംശയം കൊണ്ട് ഇതില്‍ നിന്നും പിന്മാറുന്ന പുരുഷന്മാരുമുണ്ട്. കാരണം ഇഷ്ടപ്പെടാതെ സ്ത്രീയെ സമീപിച്ചാല്‍ അവളില്‍ നിന്നും മോശമായ പ്രതികരണമുണ്ടാകുമോയെന്ന ഭയം കൊണ്ടുതന്നെ.
ഒരു സ്ത്രീ സെക്സിനു തയ്യാറാണോ, ആ മൂഡിലാണോ എന്നു തിരിച്ചറിയുവാന്‍ പുരുഷനെ സഹായിക്കുന്ന ചില പ്രത്യേക കാര്യങ്ങളെക്കുറിച്ചറിയൂ,

ഗന്ധം
ഗന്ധം തിരിച്ചറിയാന്‍ കഴിയുന്ന പുരുഷന്മാര്ക്ക് ഇതൊരു വഴിയാണ്. സെക്സ് താല്പര്യമുണ്ടാകുമ്പോള് ശരീരത്തില്‍ ഫെറമോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് സ്ത്രീ ശരീരത്തിന് പ്രത്യേക സുഗന്ധം നല്‍കും. ഇത് ചില പുരുഷന്മാര്ക്കെങ്കിലും തിരിച്ചറിയാം.

ശരീരത്തിലെ ചൂടു വര്‍ദ്ധിയ്ക്കും
സെക്സ് മൂഡു വരുമ്പോള്‍ സ്ത്രീകളുടെ ശരീരത്തിലെ ചൂടു വര്‍ദ്ധിയ്ക്കും. സ്ത്രീയെ സ്പര്‍ശിച്ചാല്‍ ഇതു തിരിച്ചറിയാന്‍ കഴിയും.

യോനീസ്രവം
സ്ത്രീകളുടെ യോനീസ്രവം വര്‍ദ്ധിയ്ക്കും. ഇത് ശരീരം സെക്സിനു തയ്യാറായെന്നതിന്റെ സൂചനയാണ്. സെക്സ് സുഖകരമാക്കാന്‍ ശരീരം സ്വീകരിയ്ക്കുന്ന സ്വാഭാവിക വഴി.

നാവു കൊണ്ട് അടയാളങ്ങള്‍
ചില സ്ത്രീകള്‍ നാവു കൊണ്ട് അടയാളങ്ങള്‍ കാണിയ്ക്കുന്നവരാണ്. സ്വയമേ ചുണ്ടു കടിയ്ക്കുക, നാവു കൊണ്ടു ചുണ്ടില്‍ നക്കുക എന്നിവ ചില ലക്ഷണങ്ങളാണ്.

ശബ്ദത്തിലേയും സംസാരത്തിലേയും വ്യത്യാസം
സെക്സിനു തയ്യാറാകുന്ന സ്ത്രീ കൂടുതല്‍ മധുരമായി സംസാരിയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശബ്ദത്തിലേയും സംസാരത്തിലേയും വ്യത്യാസം തിരിച്ചറിയാം.

ശരീരചേഷ്ടകള്‍
ശരീരചേഷ്ടകള്‍ കൊണ്ടുതന്നെ ഒരു പുരുഷന് തന്റെ പങ്കാളി സെക്സിനു തയ്യാറാണോയെന്ന സൂചന ലഭിയ്ക്കും. നോട്ടം, സ്പര്‍ശനം എന്നിവയെല്ലാം ഇതിനുള്ള തെളിവുകളാണ്. പുരുഷനില്‍ നിന്നും സ്ത്രീയൊളിയ്ക്കും ആ രഹസ്യം



Click it and Unblock the Notifications
