Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇവനാണ് പെണ്ണിനെ മയക്കുന്നവന്‍.....
സയന്‍സ് പ്രകാരം സ്ത്രീകള്‍ക്കു താല്പര്യം തോന്നുന്ന ചില പുരുഷന്മാരെക്കുറിച്ചറിയൂ, ഇത് പൊതുവായ കാര്യമ
സ്ത്രീകള്‍ക്ക് ഇഷ്ടം തോന്നുന്ന തരത്തിലുള്ള പുരുഷന്മാര് എല്ലാ ഗണത്തിലും പെടുന്നവരല്ല. ചില പ്രത്യേക തരം ആളുകളോട് സ്ത്രീകള്‍ക്കു പ്രിയം കൂടും, പ്രണയം തോന്നും. ആദ്യ നോട്ടത്തില്‍ അവളെ കൊതിപ്പിയ്ക്കുന്നത്.......
ഇത് ചിലപ്പോള്‍ എല്ലാം പൊസറ്റീവ് ഘടകങ്ങളാകണമെന്നില്ല. ചില നെഗറ്റീവ് പുരുഷസ്വഭാവങ്ങളും സ്ത്രീകളെ ആകര്ഷിയ്ക്കും. എന്നാല്‍ സ്ത്രൈണഗുണങ്ങള്‍ പുരുഷന്മാരില് കണ്ടെത്തുന്നത് സ്ത്രീകള്‍ക്കു താല്പര്യക്കുറവുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നതും.
സയന്‍സ് പ്രകാരം സ്ത്രീകള്‍ക്കു താല്പര്യം തോന്നുന്ന ചില പുരുഷന്മാരെക്കുറിച്ചറിയൂ, ഇത് പൊതുവായ കാര്യമെങ്കിലും വ്യക്തിപരമായ സ്വഭാവമനുസരിച്ച് ഇവ വ്യത്യാസപ്പെട്ടുമിരിയ്ക്കും.

ഇത്തരം പുരുഷന്മാരില് സ്ത്രീ മയങ്ങും....
എല്ലാ സദ്ഗുണങ്ങളും തികഞ്ഞ പുരുഷന്മാരെയാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നതെന്ന ധാരണ മാറ്റിയെടുതണം. അല്പം ദുശീലങ്ങളുള്ള പുരുഷന്മാരെ സ്ത്രീകള്‍ക്കിഷ്ടമാണ്. എന്നു കരുതി ഇല്ലാത്ത ദുശീലം ഉണ്ടാക്കിയെടുക്കാന്‍ നോക്കേണ്ട, തളത്തില്‍ ദിനേശനെപ്പോലെ.

ഇത്തരം പുരുഷന്മാരില് സ്ത്രീ മയങ്ങും....
ക്ലീന്‍ ഷേവ് പുരുഷന്മാരെ ചില സ്ത്രീകള്‍ക്കു മാത്രമേ ഇഷ്ടമുണ്ടാകുകയുള്ളൂ. അല്പം താടിയും മീശയുമുള്ളവരോട് ഇഷ്ടം കൂടും. ഈ സ്ത്രീകളുമായി സെക്സ് കുഴപ്പം വരുത്തും......

ഇത്തരം പുരുഷന്മാരില് സ്ത്രീ മയങ്ങും....
നല്ല ഗാംഭീര്യമുള്ള ശബ്ദം സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ഒരു ഗുണമാണ്. മൃദുശബ്ദം പുരുഷനുള്ളത് സ്ത്രീയ്ക്ക് പൊതുവേ ഇഷ്ടമല്ല.

ഇത്തരം പുരുഷന്മാരില് സ്ത്രീ മയങ്ങും....
വാഹനങ്ങള്‍ ഓടിയ്ക്കുന്ന പുരുഷന്മാരോട് സ്ത്രീകള്‍ക്കു പൊതുവെ താല്പര്യം കൂടുമെന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ച് വേഗത്തില്‍. ഇതിവര്ക്കൊരു ഹീറോ പരിവേഷം കൊടുക്കും.

ഇത്തരം പുരുഷന്മാരില് സ്ത്രീ മയങ്ങും....
പുരുഷനില്‍ സ്ത്രീ കണ്ടെത്തുന്ന ഒരു പ്രധാന ഗുണമാണ് ഉയരം. സ്ത്രീകള്‍ക്ക് ഒറ്റനോട്ടത്തില്‍ ഇഷ്ടം തോന്നുന്ന പ്രധാനപ്പെട്ട കാര്യം.

ഇത്തരം പുരുഷന്മാരില് സ്ത്രീ മയങ്ങും....
തമാശ പറയുന്ന പുരുഷന്മാരെ പൊതുവെ സ്ത്രീകള്‍ക്കു പ്രിയമാണ്. ഇത്തരക്കാര്‍ ഇവരുടെ മനസു കവരും.

ഇത്തരം പുരുഷന്മാരില് സ്ത്രീ മയങ്ങും....
റൊമാന്റിക് പുരുഷന്മാരെയും സ്ത്രീകള്‍ ഇഷ്ടപ്പെടും. എന്നാല്‍ പഞ്ചാരയടി സ്വഭാവം അവര്‍ക്കു പിടിയ്ക്കില്ല.

ഇത്തരം പുരുഷന്മാരില് സ്ത്രീ മയങ്ങും....
മൃദുവായ പുരുഷശരീരം സ്ത്രീ താല്പര്യങ്ങളില് വരില്ല. കരുത്തുള്ള, ദൃഢതയുള്ള പുരുഷശരീരമാണ് അവര്‍ക്കു പ്രിയം.



Click it and Unblock the Notifications
