Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഫോണിന് പുറകെ കൂടേണ്ട
അസൂയപ്പെടുന്ന മനസും കണ്ണും പല ബന്ധങ്ങള്‍ക്കും വിലങ്ങുതടിയാകും. ഇത് സ്ത്രീയും പുരുഷനും ബാധകം. വിവാഹ ജീവിതത്തില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത് വഴക്കിന് ഇടയാക്കും. പ്രണയിക്കുന്നവര്ക്കിടയിലോ, സംശയത്തിനും വഴി വയ്ക്കും.
അസൂയയുടെ മറ്റൊരു വകഭേദമാണ് സംശയമെന്നു പറയാം. ഭാര്യയെ വിശ്വാസമില്ലാത്ത ഭര്‍ത്താവും ഭര്‍ത്താവിനെ സംശയിക്കുന്ന ഭാര്യയും കുടുംബജീവിതത്തിന്റെ സമാധാനം കെടുത്തും. ഇത് കമിതാക്കള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാകും. നല്ല സുഹൃത്തിനെ കുറിച്ചുള്ള ഇത്തരം സംശയങ്ങള്‍ സൗഹൃദമേ തകര്‍ക്കും. പലരുടെ മനസമാധാനവും. വിശ്വാസമില്ലാത്തിടത്ത് സ്നേഹമുണ്ടാകില്ല. സ്നേഹമില്ലാത്തിടത്ത് സമാധാനവും.
ഓരോന്നാലോചിച്ച് മനോവിഭ്രാന്തിയിലകപ്പെടുന്നവരുണ്ട്. ഇത്തരക്കാരുടെ കൂടെ ജീവിക്കുന്നത് ആത്മഹത്യപരമായിരിക്കും. ആവശ്യമില്ലാത്ത ഭയമായിരിക്കും ഇവരെ ഭരിക്കുന്നത്. ഇത് അവരുടെ ചിന്തകളെയും പ്രവൃത്തികളെയും ബാധിക്കുകയും ചെയ്യും. കൂടെയുള്ള പങ്കാളിക്കു പോലും ഇത്തരക്കാരെ സഹിക്കുന്നത് ബുദ്ധിമുട്ടാവുകയും ചെയ്യും.
ആവശ്യത്തിനും അനാവശ്യത്തിനും മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടുന്നവരുണ്ട്. മറ്റുള്ളവരുടെ അവകാശത്തിലുള്ള ഒരുതരം കടന്നുകയറ്റമെന്നു വേണമെങ്കില്‍ പറയാം. ഒരു ഫോണ്‍ വന്നാലോ ചെയ്താലോ ആരാണെന്ന് അന്വേഷിക്കുക, സുഹൃത്താണെന്നു പറഞ്ഞാല്‍ അവരെക്കുറിച്ച് വിശദമായി അന്വേഷിക്കുക തുടങ്ങിയവ ഇതില്‍ പെടും. ഭര്‍ത്താവ
ഒരോരുത്തര്‍ക്കും അവരുടേതായ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. ഇത് ഭര്‍ത്താവായാലും കാമുകനായാലും ഭാര്യയാണെങ്കിലും. ഇതില്‍ കടന്നുകയറാന്‍ ശ്രമിക്കുന്നത് തികച്ചും തെറ്റായ പ്രവൃത്തിയാണ്. തെറ്റായ ഫലമേ ലഭിക്കൂ.
അടുത്ത പേജില്‍



Click it and Unblock the Notifications
