Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മൂരിശൃംഗാരം കൊണ്ടു നടന്നാല്‍...
Relationship
oi-Saritha
By Veena

ക്ഷമ ഏതു ബന്ധത്തിന്റേയും നട്ടെല്ലാണ്. അക്ഷമ എവിടെയാണെങ്കിലും നല്ല വഴിയിലൂടെ പോവുകയുമില്ല. ഒരാള്‍ പറയുന്നത് കേള്‍ക്കാന്‍ ക്ഷമ കാണിക്കാതിരിക്കുക, ചെറിയ തെറ്റാണെങ്കിലും ക്ഷമിക്കാതിരിക്കുക തുടങ്ങിയവ ബന്ധങ്ങള്‍ക്ക് എപ്പോഴും വിലങ്ങുതടിയാകും.
ദേഷ്യം മറ്റൊരു പ്രശ്നം. എപ്പോഴും ദേഷ്യപ്പെട്ട് പ്രശ്നം സൃഷ്ടിക്കുന്ന പങ്കാളിയെ സഹിക്കാന്‍ അധികകാലം ആര്‍ക്കും പറ്റിയെന്നു വരില്ല. ഒരാള്‍ക്ക് ദേഷ്യവും മറ്റൊരാള്‍ക്ക് ക്ഷമയുമുണ്ടെങ്കില്‍ ഒരു പരിധി വരെ പ്രശ്ന പരിഹാരമാകും. എന്നാല്‍ പഴമക്കാര്‍ പറയുന്നതു പോലെ ക്ഷമയ്ക്കും ഒരു നെല്ലിപ്പടിയുണ്ടെന്നോര്ക്കുക.
ബന്ധങ്ങള്‍ ബന്ധനങ്ങളാകാതിരിക്കാന് ഇത്തരം കാര്യങ്ങള്‍ മനസില്‍ വയ്ക്കുന്നത് നന്നായിരിക്കും.
മുന്‍ പേജില്‍
Comments
English summary
മൂരിശൃംഗാരം കൊണ്ടു നടന്നാല്‍... | Relationship Mistakes, Women, Men, Marriage, Love, Hate, Anger, Distrust, Cheating, Jealousy, Communication, ബന്ധം, സ്ത്രീ, പുരുഷന്, പ്രണയം, വിവാഹം, പങ്കാളി, ഫഌട്ടിംഗ്, ഫോണ്‍, സംശയം, ദേഷ്യം, ചതി, പിണക്കം
Story first published: Thursday, April 5, 2012, 17:21 [IST]
Other articles published on Apr 5, 2012



Click it and Unblock the Notifications
