Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സുഖദുഖങ്ങളിലെ നല്ല പങ്കാളി
Relationship
oi-Saritha
By Veena

എന്തു ചെയ്താലും ഭര്‍ത്താവില്‍ കുറ്റം മാത്രം കണ്ടുപിടിക്കുന്ന സ്വഭാവം വേണ്ട. ഭര്‍ത്താവിനോട് ദേഷ്യപ്പെടുന്ന സ്വഭാവവും നല്ല ഭാര്യയുടേതല്ല. കുറ്റങ്ങളും പ്രശ്നങ്ങളുമുണ്ടെങ്കിലും അത് ക്ഷമയോടെ, നല്ല രീതിയില്‍ പറഞ്ഞു മനസിലാക്കാന്‍ സാധിക്കണം. ദേഷ്യം കൊണ്ടും അക്ഷമ കൊണ്ടും പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല.
ഉപഗ്രഹങ്ങളെപ്പോലെ എപ്പോഴും ഭര്‍ത്താവിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഭാര്യയാകാതിരിക്കുക. ഭര്ത്താവെന്നതിനുപരി, ഒരു വ്യക്തിയാണ് അദ്ദേഹം എന്നോര്‍ക്കുക. ഭര്‍ത്താവിന് സ്വന്തമായ സമയം നല്‍കുക. എല്ലാ കാര്യങ്ങളിലും തലയിടാതിരിക്കുക. ഭര്‍ത്താവാണെങ്കിലും ഭാര്യയാണെങ്കിലും അല്പം സ്വകാര്യത ആരുടേയും അവകാശമാണെന്ന് ഓര്‍ക്കുക.
Comments
English summary
സുഖദുഖങ്ങളിലെ നല്ല പങ്കാളി | Good Wife, Relationship, Hushand, Wife, Women, Men, ബന്ധം, സ്ത്രീ, പുരുഷന്, ഭാര്യ, ഭര്‍ത്താവ്, ഭക്ഷണം, അച്ഛന്, അമ്മ
Story first published: Wednesday, March 28, 2012, 13:10 [IST]
Other articles published on Mar 28, 2012



Click it and Unblock the Notifications
