Latest Updates
-
ഇന്നത്തെ ചന്ദ്രരാശി: യാത്രയിലും പണമിടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? -
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രവും പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: നവംബർ 12-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ് -
സുകർമ്മ യോഗം ഇന്ന്: ചെറിയ കാര്യങ്ങളിൽ ശ്രദ്ധിക്കാം, വലിയ റിസ്കുകൾ ഒഴിവാക്കാം -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റങ്ങൾ കൊണ്ടുവരും? -
നവംബർ 12 രാജയോഗം: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നേട്ടം, തട്ടിപ്പുകളിൽ വീഴാതെ സൂക്ഷിക്കുക -
2026 നവംബർ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, നേട്ടങ്ങൾ തേടിയെത്തും! -
2026 നവംബർ 12: ഇന്നത്തെ രാശിഫലം; ഓരോ രാശിക്കാരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
നവംബർ 12 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക ജാഗ്രതയും ശ്രദ്ധിക്കണം! -
രാഹുകാലം ഭയക്കേണ്ടതുണ്ടോ? 2026 നവംബർ 11-ലെ രാഹുകാലവും യമകണ്ടകവും: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നല്ല ഭാര്യ പരാതിപ്പെട്ടിയാകരുത്
Relationship
oi-Saritha
By Veena

ഭര്‍ത്താവിന്റെ ഇഷ്ടങ്ങളും സന്തോഷങ്ങളും കണ്ടറിഞ്ഞു പെരുമാറാന്‍ പഠിക്കുക. പ്രത്യേകിച്ച് ഭക്ഷണകാര്യത്തില്‍. ഇഷ്ടമുള്ള വിഭവങ്ങള്‍ ഇടയ്ക്കെങ്കിലും ഒരുക്കിക്കൊടുക്കാം. വേണ്ട കാര്യങ്ങളില്‍ അഭിപ്രായം പറയാം.
നല്ല ഭാര്യയ്ക്ക് അവശ്യം വേണ്ട ഒരു ഗുണമുണ്ട്. ഭര്‍ത്താവിന്റെ അച്ഛനമ്മമാരെ സ്വന്തം അച്ഛനമ്മമാരായി സ്നേഹിക്കാനുള്ള കഴിവ്. അവരെ അകറ്റി നിര്‍ത്തുകയോ ഭര്‍ത്താവില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്യാതിരിക്കുക.
Comments
English summary
നല്ല ഭാര്യ പരാതിപ്പെട്ടിയാകരുത് | Good Wife, Relationship, Hushand, Wife, Women, Men, ബന്ധം, സ്ത്രീ, പുരുഷന്, ഭാര്യ, ഭര്‍ത്താവ്, ഭക്ഷണം, അച്ഛന്, അമ്മ
Story first published: Wednesday, March 28, 2012, 13:08 [IST]
Other articles published on Mar 28, 2012



Click it and Unblock the Notifications
