Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
നല്ല ഭാര്യയാകാന്‍ ചില പാഠങ്ങള്‍

പാഠം ഒന്ന്. വീട്ടില്‍ വന്നു കയറുന്ന ഭര്‍ത്താവിനെ മുഖം വീര്‍പ്പിച്ച് സ്വീകരിക്കരുത്. പ്രത്യേകിച്ചും ഓഫീസ് ജോലി കഴിഞ്ഞു ക്ഷീണിച്ചെത്തുന്ന ഭര്‍ത്താവ് വീര്‍ത്ത മുഖം കൂടി കണ്ടാലോ. എന്തു പ്രശ്നങ്ങളുണ്ടെങ്കിലും പുഞ്ചിരിയോടെ ഭര്‍ത്താവിനെ സ്വീകരിച്ചു നോക്കൂ. എന്തു ടെന്ഷനില് വന്നു കയറുന്ന ഭര്‍ത്താവാണെങ്കിലും ഒന്നു റിലാക്സാകാന്‍ ഇതു മതിയാകും. മുറുകിയ അന്തരീക്ഷം ഒന്നു മയപ്പെടുകയും ചെയ്യും.
ഭര്‍ത്താവിനെ ബഹുമാനിക്കുന്നത് നല്ല ഭാര്യയുടെ ലക്ഷണമെന്ന് പറയും. പ്രത്യേകിച്ച് പൊതുമധ്യത്തില്‍ ഭര്‍ത്താവിനെ താഴ്ത്തിക്കെട്ടുന്ന പോലെ പെരുമാറുകയോ സംസാരിക്കുകയോ ചെയ്യരുത്. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും അത് വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുക്കാന്‍ ശ്രദ്ധിക്കണം.
നല്ല രീതിയിലുള്ള ആശയവിനിമയം പ്രധാനം. ഭര്‍ത്താവ് എന്തെങ്കിലും ചോദിച്ചാല്‍ മുഖം കുത്തി വീര്‍പ്പിച്ചു വച്ചാലോ. തിരികെ ഇത്തരമൊരു പ്രതികരണം ലഭിച്ചാല്‍ എങ്ങനെയുണ്ടാകുമെന്ന് ചിന്തിച്ചു നോക്കൂക. ഭര്‍ത്താവുമായി സംസാരിക്കാനും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും സമയം കണ്ടെത്തുക. എത്രയൊക്കെ തിരക്കുകളുണ്ടെങ്കിലും. നല്ല ആശയവിനിമയം പരസ്പരം മനസിലാക്കാനും തെറ്റിദ്ധാരണകള്‍ അകറ്റാനും പ്രധാനമാണ്.



Click it and Unblock the Notifications
