Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഭാര്യയെ സന്തോഷിപ്പിക്കുകയല്ലേ ലക്ഷ്യം?

ആദ്യമായി ഭക്ഷണകാര്യത്തില്‍ ഭാര്യയുടെ ഇഷ്ടം അറിഞ്ഞു വയ്ക്കുന്നത് പ്രധാനം. ഭാര്യയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിയാല്‍ ഇരുകൂട്ടര്‍ക്കും സന്തോഷം. ഭര്‍ത്താവ് തന്റെ ഇഷ്ടങ്ങള്‍ മാനിക്കുന്നു, തന്നെ സ്നേഹിക്കുന്നവെന്ന തോന്നല്‍ ഭാര്യയ്ക്കും ഉണ്ടാകും.
ഭക്ഷണം ഉണ്ടാക്കുന്ന സമയവും സാഹചര്യവും പ്രധാനം. മറ്റെന്തെങ്കിലും കാര്യത്തില്‍ ഭാര്യ തിരക്കിലാണെങ്കില്‍ ഭക്ഷണമുണ്ടാക്കുന്ന ഉത്തരവാദിത്വം ഏറ്റെടുത്തു നോക്കൂ, ഭാര്യയുടെ സന്തോഷവും സമാധാനവും നിറഞ്ഞ മുഖം കാണാം.
വല്ലപ്പോഴും അടുക്കളയില്‍ കയറുമ്പോള്‍ സ്ഥിരം വിഭവങ്ങള്‍ പരീക്ഷിക്കാതെ അല്പം വ്യത്യസ്തമായ ഭക്ഷണം പരീക്ഷിക്കാം. ഇരുകൂട്ടര്‍ക്കും താല്പര്യമുണ്ടാകണമെന്നു മാത്രം. ഇക്കാര്യത്തില്‍ ഭാര്യയുടെ അഭിപ്രായവും ആരായാം.
സര്‍പ്രൈസ് ഗിഫ്റ്റായി ഭാര്യയ്ക്ക് ഭക്ഷണമുണ്ടാക്കി നല്‍കാം. പുറത്തു പോയി വരുന്ന ഭാര്യയ്്ക്ക് ഡൈനിംഗ് ടേബിളില്‍ ഒരുക്കി വച്ചിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ അദ്ഭുതവും ഒപ്പം സന്തോഷവും നല്‍കും.



Click it and Unblock the Notifications
