Latest Updates
-
പാപാങ്കുശ ഏകാദശി: വ്രതം അവസാനിപ്പിക്കേണ്ട പാരണം സമയം അറിയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
പാറശ്ശാലയിൽ ട്രെയിൻ പാളം തെറ്റി: റദ്ദാക്കിയ സർവീസുകൾ ഏതൊക്കെ? യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
ഫെസ്റ്റിവൽ സെയിൽ: 499 രൂപയിൽ താഴെ ബ്യൂട്ടി ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ പറ്റരുത് -
ഒക്ടോബർ 23-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും ശനിയും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാം! -
കേരളത്തിൽ മഴ കനക്കുന്നു! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ
വിളമ്പിക്കൊടുത്താല്‍ എങ്ങനെയിരിക്കും
Relationship
oi-Saritha
By Veena

പാചകത്തിന്റെ സാഹചര്യങ്ങളും പ്രധാനം. ചിലപ്പോള്‍ ഒരു ദിവസം നിങ്ങളെ അദ്ഭുതപ്പെടുത്താല് ഭാര്യ എന്തെങ്കിലും തയ്യാറാക്കുന്ന സമയമായിരിക്കും. ഇതിനിടയില്‍ അടുക്കളയില്‍ കയറിക്കൂടുന്നത് അവരില്‍ അലോസരമുണ്ടാക്കും.
അതുപോലെ ഭാര്യയുടെ പാചകത്തേക്കാള്‍ കേമമാണ് തന്റെ പാചകമെന്ന പൊങ്ങച്ചവാക്യവും വേണ്ട. രസംകൊല്ലിയാകാന്‍ ഇത്തരമൊരു ആത്മപ്രശംസ മതിയാകും. ഭാര്യയുടെ സന്തോഷം നിറഞ്ഞ മുഖത്തേക്കാള്‍ പിണക്കം നിറഞ്ഞ മുഖമായിരിക്കും കാണേണ്ടി വരിക.
Comments
English summary
വിളമ്പിക്കൊടുത്താല്‍ എങ്ങനെയിരിക്കും | Relationship, Cooking, Women, Men, Wife, Husband, Kitchen, ബന്ധം, സ്ത്രീ, പുരുഷന്, പാചകം, കുടുംബം, ഭാര്യ, ഭര്‍ത്താവ്, അടുക്കള, ഭക്ഷണം,
Story first published: Saturday, March 24, 2012, 16:45 [IST]
Other articles published on Mar 24, 2012



Click it and Unblock the Notifications
