Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പാചകം ചെയ്യാം, പാട്ടിലാക്കാം
Relationship
oi-Saritha
By Veena

ഇത്ര നേരം പറഞ്ഞത് പുരുഷന്റെ കഥ. ഇതുപോലെ തന്നെയാണ് സ്ത്രീയുടേയും. സ്ത്രീകളുടെ സാമ്രാജ്യമാണ് അടുക്കളയെന്ന് പൊതുവെ പറയും. താല്പര്യമില്ലെങ്കിലും കുടുംബത്തിന് വേണ്ടി പാചകം ചെയ്യാതെ ഗത്യന്തരമില്ലെന്നതു കൊണ്ടു പാചകം ചെയ്യുന്ന സ്ത്രീകളുണ്ട്. സന്തോഷത്തോടെ ഇത് ചെയ്യുന്നവരുണ്ട്. ഇഷ്ടമല്ലെങ്കിലും താന്‍ തന്നെ പാചകം ചെയ്തേ മതിയാവൂയെന്ന നല്ല വാശിയുള്ള സ്ത്രീകളുമുണ്ട്.
പുരുഷന് പാചകം ചെയ്താലോ, സ്ത്രീക്കെന്തു തോന്നും. ഭൂരിഭാഗം സ്ത്രീകളും ഇതില്‍ സന്തോഷിക്കുന്നവരായിരിക്കും. അടുക്കളയില്‍ ഭര്‍ത്താവിന്റെ കൈ സഹായം തന്നെ വലിയ കാര്യമായി കരുതുന്ന സ്ത്രീകള്‍ക്കു പ്രത്യേകിച്ചും. സ്ത്രീയെ സന്തോഷിപ്പിക്കാനുള്ള വഴി കൂടിയാണ് ഈ നളപാപാചകം.
Comments
English summary
പാചകം ചെയ്യാം, പാട്ടിലാക്കാം | Relationship, Cooking, Women, Men, Wife, Husband, Kitchen, ബന്ധം, സ്ത്രീ, പുരുഷന്, പാചകം, കുടുംബം, ഭാര്യ, ഭര്‍ത്താവ്, അടുക്കള, ഭക്ഷണം,
Story first published: Saturday, March 24, 2012, 16:40 [IST]
Other articles published on Mar 24, 2012



Click it and Unblock the Notifications
