Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഗര്ഭിണിയാവണമെങ്കില് ഗ്രീന്‍ ടീ മാജിക്
ഗ്രീന്‍ ടീ സ്ഥിരമായി കഴിയ്ക്കുന്നത് ഗര്‍ഭധാരണത്തിന് സഹായിക്കുന്നു.
ഗര്‍ഭം ധരിയ്ക്കുക അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടേയും ജീവിതാഭിലാഷമാണ്. എന്നാല്‍ പലപ്പോഴും ആരോഗ്യപരമായ പല കാരണങ്ങള്‍ കൊണ്ടും ഇത് നിറവേറാന്‍ ബുദ്ധിമുട്ടാണ്. ഇന്നത്തെ ജീവിതശൈലിയും ഭക്ഷണ രീതിയും പല തരത്തില്‍ പലരുടേയും ആരോഗ്യത്തേയും പ്രത്യുത്പാദനശേഷിയേയും ബാധിയ്ക്കും. അമിതവ്യായാമം പുരുഷനെ തകര്‍ക്കും
എന്നാല്‍ കൂടുതല്‍ ചികിത്സകള്‍ക്ക് മുതിരുന്നതിനു മുന്‍പ് തന്നെ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ചിലതുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ എങ്ങനെ ഗര്‍ഭധാരണത്തിന് സഹായിക്കും എന്ന് നോക്കാം. ഈ ഭക്ഷണങ്ങളാണ് അബോര്‍ഷന്റെ പ്രധാന കാരണം

അണ്ഡത്തിന്റെ പ്രവര്‍ത്തനക്ഷമത
ഗ്രീന്‍ ടീ കഴിയ്ക്കുന്നത് കൂടുതല്‍ ഉത്പാദനക്ഷമതയുള്ള അണ്ഡത്തെ ഉത്പ്പാദിപ്പിയ്ക്കുന്നു. ഇത് ഗര്‍ഭധാരണത്തെ കൂടുതല്‍ എളുപ്പമാക്കുന്നു.

വന്ധ്യതയെ ഇല്ലാതാക്കുന്നു
സ്ത്രീകളിലും പുരുഷന്മാരിലും പ്രധാന പ്രശ്നം ആണ് വന്ധ്യത. എന്നാല്‍ വന്ധ്യതയെ ഇല്ലാതാക്കുന്നതിന് ഗ്രീന്‍ ടീ സ്ഥിരമായി കഴിയ്ക്കുന്നത് സഹായിക്കും.

ആരോഗ്യ ഗുണം കൂടുതല്‍
കാപ്പിയേയും ചായയേയും അപേക്ഷിച്ച് ഗ്രീന്‍ ടീ കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ഇതില്‍ കഫീന്‍ അടങ്ങിയിട്ടില്ല എന്നത് തന്നെ കാര്യം.

ഫഌയിഡ് ധാരാളം
നിങ്ങളുടെ ശരീരത്തിന് ധാരാളം ഫഌയിഡ് ആവശ്യമാണ്. അതുകൊണ്ട് തന്നെ ഗ്രീന്‍ ടീ കഴിയ്ക്കുന്നത് ശരീരത്തെ എപ്പോഴും ജലസാന്നിധ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

പോളിഫെനോസിസ്
ഗ്രീന്‍ ടീയില്‍ ധാരാളം പോളിഫെനോസിസ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കല്‍സിനെ ഇല്ലാതാക്കുന്നു. ഫ്രീറാഡിക്കല്സ് പലപ്പോഴും ഡി എന്‍ എ പ്രശ്നത്തിലാക്കാനും ഹൃദയാഘആതം പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും.

കൃത്യമായ ദഹനം
കൃത്യമായ ദഹനം നടക്കുന്നതിനും ഗ്രീന്‍ ടീ സഹായിക്കുന്നു. മാത്രമല്ല വയറിനുണ്ടാകുന്ന ഏത് പ്രശ്നത്തേയും ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications
