Latest Updates
-
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ?
ബീജാരോഗ്യത്തിന് ഒരു തക്കാളി ദിവസവും
തക്കാളിയില്‍ അടങ്ങിയിട്ടുള്ള ലിക്കോപ്പൈന്‍ പുരുഷന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.
പച്ചക്കറികളെല്ലാം ആരോഗ്യം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇതില്‍ തന്നെ കാരറ്റ,് തക്കാളി, ബീറ്റ്റൂട്ട് തുടങ്ങിയവയെല്ലാ സൂപ്പര്‍ഫുഡുകളും ആണ്. സ്ത്രീകള്‍ക്ക് ചില ഭക്ഷണങ്ങള്‍ പുരുഷന്മാര്ക്ക് ചില ഭക്ഷണങ്ങള്‍ എന്നിങ്ങനെയുണ്ട്. കാരണം പുരുഷന്റേയും സ്ത്രീയുടേയും പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിയ്ക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ക്ക് ഇരട്ടക്കുട്ടികളോ, ലക്ഷണങ്ങള്‍ ഇതാ...
തക്കാളി ഇത്തരത്തില്‍ പുരുഷന് നിര്‍ബന്ധമായും കഴിയ്ക്കേണ്ട പച്ചക്കറികളില്‍ ഒന്നാണ്. തക്കാളി പുരുഷന്റെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എങ്ങനെയെന്ന് നോക്കാം. ഗര്‍ഭാവസ്ഥയില്‍ ഈന്തപ്പഴം കഴിച്ചാല്‍

തക്കാളിയിലെ ലിക്കോപ്പൈന്‍
തക്കാളിയിലെ ലിക്കോപ്പൈന്‍ ആണ് പുരുഷനെ സഹായിക്കുന്നത്. ലിക്കോപ്പൈന്‍ എന്ന ആന്റി ഓക്സിഡന്റാണ് പുരുഷനില്‍ ബീജത്തിന്റെ എണ്ണവും ഗുണവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത്.

70% സഹായിക്കുന്നു
വന്ധ്യത ഇന്നത്തെ കാലത്ത് ഏറ്റവും പ്രശ്നമായി മാറിക്കൊണ്ടിരിയ്ക്കുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ വന്ധ്യതയെ വെറും തക്കാളിയിലിലൂടെ തന്നെ 70%ത്തോളം ഇല്ലാതാക്കാന്‍ കഴിയും.

ഡി എന്‍ എ പ്രശ്നങ്ങള്‍
തക്കാളിയിലെ ലിക്കോപ്പൈന്‍ ഡി എന്‍ എ പ്രശ്നങ്ങളെയും അതിജീവിയ്ക്കുന്നു. ഇത് മറ്റ് ആരോഗ്യ പ്രശ്നങ്ങളേയും പാരമ്പര്യമായുണ്ടാകുന്ന പല പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

രണ്ട് വിഭാഗങ്ങളായി പരീക്ഷണം
രണ്ട് വിഭാഗങ്ങളിലായാണ് പരീക്ഷണം നടത്തിയത്. ഒരു വിഭാഗത്തിന് തക്കാളിയുടെ ലിക്കോപ്പൈന്‍ അടങ്ങിയ സപ്ലിമെന്റുകള്‍ നല്‍കിയും മറ്റൊരു വിഭാഗത്തിന് മരുന്നെന്ന പേരില്‍ നല്കുന്ന ഔഷധം നല്‍കിയുമാണ് പരീക്ഷണം നടത്തിയത്.

മാസങ്ങള്‍ക്ക് ശേഷം
മാസങ്ങള്‍ക്ക് ശേഷം ബീജം ശേഖരിച്ച് നടത്തിയ പരീക്ഷണത്തില്‍ ആണ് ലിക്കോപ്പൈന്‍ നല്കിയ പുരുഷന്റെ ബീജത്തിന് ഗുണവും ആരോഗ്യവും വര്‍ദ്ധിച്ചു എന്ന് കണ്ടെത്തിയത്.



Click it and Unblock the Notifications
