For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍

വന്ധ്യതയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന പാനീയം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

|

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുട്ടികളുണ്ടാവാത്തവര്‍ നിരവധിയാണ്. പിന്നീട് ചിക്തിസയും മറ്റുമായി വര്‍ഷങ്ങളോളം അതിനു പുറകിലായിരിക്കും. വന്ധ്യത ഇന്നത്തെ കാലത്ത് സ്ത്രീയ്ക്കും പുരുഷനും വെല്ലുവിളി തന്നെയാണ്. ഇന്നത്തെ ജീവിത സാഹചര്യവും ഭക്ഷണരീതിയും എല്ലാം ഇതിനു പിറകിലെ വില്ലനാണ്. നിങ്ങളുടെ പ്രത്യുല്‍പാദനശേഷി വര്‍ദ്ധിപ്പിയ്ക്കാം

എന്നാല്‍ സ്ത്രീകളില്‍ വന്ധ്യത എന്ന വില്ലനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു പാനീയം ഉണ്ട്. ഇത് വന്ധ്യതയെ ഇല്ലാതാക്കി സ്ത്രീകളിലെ പ്രത്യുത്പാദന ശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. ആ പാനീയം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

സ്‌റ്റെപ് 1

സ്‌റ്റെപ് 1

ചീര, മുരിങ്ങ പോലുള്ള ഇലവര്‍ഗ്ഗങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. നല്ലതു പോലെ അരച്ചെടുക്കാവുന്നതാണ് ചീര. ഒരു കപ്പ് ചീര നല്ലതു പോലെ അരച്ചെടുക്കാം.

സ്‌റ്റെപ് 2

സ്‌റ്റെപ് 2

പ്രോട്ടീന്‍ പൗഡര്‍ ആണ് ഇനി ഉപയോഗിക്കേണ്ട വസ്തു. ഇതും ചീരയോടൊപ്പം നല്ലതു പോലെ ചേര്‍ക്കാം. രക്തസമ്മര്‍ദ്ദം ഉള്ളവര്‍ പ്രോട്ടീന്‍ പൗഡര്‍ അധികം ഉപയോഗിക്കാന്‍ പാടുള്ളതല്ല. പ്രസവിച്ച് 48 മണിക്കൂറില്‍ സംഭവിയ്ക്കുന്ന അത്ഭുതം

 തേങ്ങാ വെള്ളം

തേങ്ങാ വെള്ളം

പിന്നീട് തേങ്ങാ വെള്ളം അല്ലെങ്കില്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാം. ഇതും നല്ലതു പോലെ മിക്‌സ് ചെയ്യാം.

ചണവിത്ത്

ചണവിത്ത്

ചണവിത്താണ് അടുത്തതായി ചേര്‍ക്കേണ്ടത്. ചണവിത്ത് ചേര്‍ത്തതിനു ശേഷം അല്‍പം ആവക്കാഡോ കൂടി ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കാം.

അല്‍പം ബെറി

അല്‍പം ബെറി

അല്‍പം ചെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി എന്നിവയും ഇതിലേക്ക് ചേര്‍ക്കാം. വന്ധ്യതയെ തോല്‍പ്പിക്കുന്ന ഭക്ഷണങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്നതാണ് ബെറികള്‍.

സ്റ്റെപ് 6

സ്റ്റെപ് 6

എല്ലാ മിശ്രിതങ്ങളും കൂടി നല്ലതു പോലെ യോജിപ്പിക്കാം. ഇതിലേക്ക് അല്‍പം വെള്ളം കൂടി ചേര്‍ക്കാം.

സ്‌റ്റെപ് 7

സ്‌റ്റെപ് 7

ഈ പാനിയം ദിവസവും കഴിയ്ക്കാം, ഭക്ഷണത്തിനു മുന്‍പായി. പിന്നീട് ഭക്ഷണശേഷം നാരങ്ങ വെള്ളവും ശീലമാക്കണം.

English summary

A Smoothie To Boost Female Fertility!

Are you wondering how to make fertility smoothie? Well, here is one such fertility smoothie recipe..
Story first published: Thursday, January 19, 2017, 17:08 [IST]
X
Desktop Bottom Promotion