Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
നിങ്ങളുടെ പ്രത്യുല്പാദനശേഷി വര്‍ദ്ധിപ്പിയ്ക്കാം
നിങ്ങളുടെ പ്രത്യുല്പാദനശേഷി വര്‍ദ്ധിപ്പിക്കുവാനുള്ള അത്ഭുത വഴികള്‍!
ഗര്‍ഭം ധരിക്കണമെങ്കില്‍ നിങ്ങളുടെ ശരീരം പ്രത്യുല്പാദനക്ഷമതയുള്ളതായിരിക്കണം. ഇന്നത്തെ ലോകത്ത് നമ്മുടെ പരിസ്ഥിതിയും ജീവിതശൈലിയും വിഷലിപ്തമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതിനാല്‍ ശരീരം ഉത്പാദനക്ഷമമായിരിക്കുക എന്നുള്ളത് ഒരു വെല്ലുവിളിയായിത്തന്നെ മാറിയിരിക്കുന്നു.
നിങ്ങള്‍ക്ക് ഒരു കുഞ്ഞ് വേണമെന്നുള്ള ആഗ്രഹമുണ്ടെങ്കില്‍, ശരീരത്തിന് അനുകൂലമായുള്ള ചെറിയ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അത് നിങ്ങളുടെ പ്രത്യുല്പാദനശേഷി കൂട്ടുകയും ഗര്‍ഭധാരണം എളുപ്പമാക്കുവാനും സഹായിക്കുന്നതാണ്.
അതിനായി, ചില പൊടിക്കൈകള്‍ ഇതാ :-

നിങ്ങളുടെ പ്രത്യുല്പാദനശേഷി വര്‍ദ്ധിപ്പിയ്ക്കാം
ആദ്യം ശരീരത്തിലെ പരാന്നഭോജികളായ ജീവികളെ തുരത്തുക. അതിനായി ഒരു ചെറിയ കഷ്ണം വെളുത്തുള്ളിയും ഒരു കരയാമ്പൂവും എല്ലാ ദിവസവും കഴിക്കുക.

നിങ്ങളുടെ പ്രത്യുല്പാദനശേഷി വര്‍ദ്ധിപ്പിയ്ക്കാം
ഡോക്ടര്‍ അനുവദിക്കുകയാണെങ്കില്‍ നിങ്ങളുടെ ഭര്‍ത്താവിനോട് സിങ്ക് സപ്ലിന്റുകള്‍ കഴിക്കാന്‍ ആവശ്യപ്പെടുക. സിങ്ക് ബീജത്തിന്റെ അളവ് കൂട്ടുവാന്‍ സഹായിക്കുന്നു.

നിങ്ങളുടെ പ്രത്യുല്പാദനശേഷി വര്‍ദ്ധിപ്പിയ്ക്കാം
ബീജത്തെ ഗര്‍ഭാശയത്തിലേക്ക് എളുപ്പത്തില്‍ കടക്കാന്‍ സഹായിക്കുന്ന ഗര്‍ഭാശയമുഖത്ത് കാണുന്ന മുട്ടയുടെ വെള്ള പോലെയുള്ള ദ്രാവകമാണ് സെര്‍വിക്കല്‍ മ്യുക്കസ്. ഇതിന്റെ gഗുണം വര്‍ധിപ്പിക്കുന്നതിനായി ഒരു ഡോക്ടറുടെ സഹായം തേടുക. വൈറ്റമിന്‍ എ സപ്ലിമെന്റുകള്‍ കഴിക്കുന്നത് നല്ലതായിരിക്കും.

നിങ്ങളുടെ പ്രത്യുല്പാദനശേഷി വര്‍ദ്ധിപ്പിയ്ക്കാം
ദിവസത്തില്‍ രണ്ടു തവണ വീതം ഔഷധ ചായ കുടിക്കുക. ഇത് ദഹന വ്യവസ്ഥയെ ആരോഗ്യപ്രദമാക്കാന്‍ സഹായിക്കുന്നു.

നിങ്ങളുടെ പ്രത്യുല്പാദനശേഷി വര്‍ദ്ധിപ്പിയ്ക്കാം
മാനസിക പിരിമുറുക്കം ഒഴിവാക്കുക. അതിനായി യോഗ, ധ്യാനം പോലെയുള്ള കാര്യങ്ങള്‍ ചെയ്യുക.

നിങ്ങളുടെ പ്രത്യുല്പാദനശേഷി വര്‍ദ്ധിപ്പിയ്ക്കാം
പോഷക സമ്പുഷ്ടമായ പച്ചക്കറികൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുക. ശരീരപോഷണം നല്ല രീതിയിൽ നടക്കുവാൻ ഇത് സഹായിക്കും.

നിങ്ങളുടെ പ്രത്യുല്പാദനശേഷി വര്‍ദ്ധിപ്പിയ്ക്കാം
നിങ്ങളുടെ വൻകുടൽ ശുദ്ധമാണെന്ന് എപ്പോഴും ഉറപ്പുവരുത്തുക. ഇതിനായി ഗോതമ്പുപുല്ലിന്റെ ജൂസ് കുടിക്കുന്നത് നല്ലതാണ്.

നിങ്ങളുടെ പ്രത്യുല്പാദനശേഷി വര്‍ദ്ധിപ്പിയ്ക്കാം
ഇലക്കറികളും മുട്ടയും മീനും കഴിക്കുക. ഇത് ശരീരത്തിലെ അണ്ഡത്തിന്റെ ഉത്പാദന പ്രക്രിയ എളുപ്പത്തിലാക്കുവാന്‍ സഹായിക്കും.



Click it and Unblock the Notifications
