വയറ്റിലെ കുഞ്ഞിന്റെ ചവിട്ടു കൂടിയാല്‍

Posted By:
Subscribe to Boldsky

വയറ്റിലെ കുഞ്ഞിന്റെ ചലനം നാലഞ്ചു മാസങ്ങളാകുമ്പോള്‍ അമ്മയ്‌ക്കറിയാം. കുഞ്ഞു വയറ്റില്‍ ചവിട്ടുന്നുവെന്നു പൊതുവെ പറയാം. കാണാതെ തന്നെ കുഞ്ഞിന്റെ ചലനം, ജീവന്റെ തുടിപ്പ്‌ അമ്മയ്‌ക്ക്‌ അനുഭവിച്ചറിയാന്‍ സഹായിക്കുന്ന ഒന്ന്‌.

കുഞ്ഞ്‌ വയറ്റില്‍ ചവിട്ടുന്നതിന്‌ പല അര്‍ത്ഥങ്ങളുണ്ട്‌. ഇവയെക്കുറിച്ചു കൂടുതലറിയൂ,

വയറ്റിലെ കുഞ്ഞിന്റെ ചവിട്ടു കൂടിയാല്‍

വയറ്റിലെ കുഞ്ഞിന്റെ ചവിട്ടു കൂടിയാല്‍

കുഞ്ഞിന്റെ ശരിയായ വളര്‍ച്ച, കുഞ്ഞ്‌ ഊര്‍ജസ്വലനാണെന്നതിന്റെ തെളിവാണിത്‌.

വയറ്റിലെ കുഞ്ഞിന്റെ ചവിട്ടു കൂടിയാല്‍

വയറ്റിലെ കുഞ്ഞിന്റെ ചവിട്ടു കൂടിയാല്‍

പുറത്തു വലിയ ശബ്ദങ്ങള്‍, ചുറ്റുപാടിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയോടൊക്കെ പ്രതികരിയ്‌ക്കുന്നതാണ്‌ കുഞ്ഞ്‌.

വയറ്റിലെ കുഞ്ഞിന്റെ ചവിട്ടു കൂടിയാല്‍

വയറ്റിലെ കുഞ്ഞിന്റെ ചവിട്ടു കൂടിയാല്‍

അമ്മ ഇടതുവശം തിരിഞ്ഞു കിടക്കുമ്പോള്‍ കുഞ്ഞിന്റെ അനക്കം, ചവിട്ട്‌ കൂടുതല്‍ വ്യക്തമായി അറിയാം. കാരണം ഇടതുവശം ചരിഞ്ഞു കിടക്കുമ്പോള്‍ കുഞ്ഞിലേയ്‌ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്‌ക്കും. ഇത്‌ കുഞ്ഞിന്‌ കൂടുതല്‍ ഊര്‍ജം നല്‍കും.

വയറ്റിലെ കുഞ്ഞിന്റെ ചവിട്ടു കൂടിയാല്‍

വയറ്റിലെ കുഞ്ഞിന്റെ ചവിട്ടു കൂടിയാല്‍

ഭക്ഷണശേഷം കുഞ്ഞിന്റെ അനക്കം കൂടുതല്‍ വ്യക്തമായി അറിയാം. ഭക്ഷണം നല്‍കുന്ന പ്രസരിപ്പ്‌ു തന്നെ കാരണം.

വയറ്റിലെ കുഞ്ഞിന്റെ ചവിട്ടു കൂടിയാല്‍

വയറ്റിലെ കുഞ്ഞിന്റെ ചവിട്ടു കൂടിയാല്‍

കുഞ്ഞിന്റെ അനക്കം കുറയുന്നത്‌ കുഞ്ഞിന്റെ വളര്‍ച്ച കുറവാണെന്നതിന്റെ സൂചന കൂടിയാണ്‌.

വയറ്റിലെ കുഞ്ഞിന്റെ ചവിട്ടു കൂടിയാല്‍

വയറ്റിലെ കുഞ്ഞിന്റെ ചവിട്ടു കൂടിയാല്‍

ഒന്‍പതാം മാസം കുഞ്ഞിന്റെ വളര്‍ച്ച ഏതാണ്ടു പൂര്‍ത്തിയാകും. അനക്കം, ചവിട്ടു കൂടും.

വയറ്റിലെ കുഞ്ഞിന്റെ ചവിട്ടു കൂടിയാല്‍

വയറ്റിലെ കുഞ്ഞിന്റെ ചവിട്ടു കൂടിയാല്‍

36 ആഴ്‌ചകള്‍ കഴിയുമ്പോള്‍ കുഞ്ഞിന്റെ ചലനം അല്‍പം കുറഞ്ഞാലും ആശങ്കപ്പെടാനില്ല.

Read more about: pregnancy, baby
English summary

Why Baby Kicks Inside The Stomach

How a baby is kicking, how much the baby is kicking and why is the baby not kicking? Let us know some interesting facts about baby’s kicks during pregnancy.
Story first published: Saturday, May 14, 2016, 12:52 [IST]
Subscribe Newsletter