Latest Updates
-
2026 സെപ്റ്റംബർ 16: ഗജകേസരി യോഗം ഇന്ന്; ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇരട്ടി ഫലം നൽകും! -
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ!
ഗര്ഭകാലത്തില് പറ്റിയ സ്നാക്കുകള്‍

ഏറ്റവും ആരോഗ്യകരമായ സ്നാക്സാണ് പഴവര്ഗങ്ങളെന്നു പറയാം. ഇവ കഷ്ണങ്ങളാക്കി സൂക്ഷിച്ചാല്‍ ഓഫീസിലിരുന്നും കഴിയ്ക്കാന്‍ എളുപ്പമാണ്.
മുളപ്പിച്ച സാലഡുകള്‍ വിശപ്പിന് ചേര്‍ന്ന ഭക്ഷണമാണ്. ചെറുപയര്‍ മുളപ്പിച്ച് അതില്‍ തക്കാളി മുറിച്ചിട്ട് ഉപ്പും നാരങ്ങാനീരും കുരുമുളകുപൊടിയും ചേര്‍ത്താല്‍ നല്ലൊന്നാന്തരം സാലഡായി. കുക്കുമ്പര്‍, ക്യാപ്സിക്കം തുടങ്ങിയവ ഉപയോഗിച്ചും സാലഡുണ്ടാക്കാം. ക്യാരറ്റും ഓഫീസിലിരുന്നു കഴിയ്ക്കാന്‍ പറ്റിയ ഭക്ഷണം തന്നെ.
പച്ചക്കറികള്‍ വച്ചോ മുട്ട വച്ചോ ഉള്ള സാന്ഡ്വിച്ചും തയ്യാറാക്കി കൊണ്ടുപോയാല്‍ ഇടനേരങ്ങളില്‍ കഴിയ്ക്കാന്‍ പറ്റിയ വിഭവം തന്നെ.
ചോളം പുഴുങ്ങിയത്, വിവിധയിനം പച്ചക്കറികള്‍ അരിഞ്ഞത് എന്നിവയും കഴിയ്ക്കാം. ആവിയില്‍ വേവിച്ചെടുക്കുന്നതുകൊണ്ട് ഇഡ്ഢലിയും വേണമെങ്കില്‍ വിശക്കുമ്പോള്‍ ഓഫീസിലിരുന്നു കഴിയ്ക്കാം.
വറുത്ത സാധനങ്ങള്‍, കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍ തുടങ്ങിയ സ്നാക്സ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണം.
അടുത്ത പേജില്‍



Click it and Unblock the Notifications
