Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഗര്‍ഭിണികള്‍ക്ക് മെനു

രാവിലെ 6.30ന് ചായ, രണ്ടു ബിസ്കറ്റ്
പ്രഭാത ഭക്ഷണം 8.30ന്. പാല്, ഏതെങ്കിലും ധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണം
രാവില 10മണിക്ക് എന്തെങ്കിലും ഫലവര്‍ഗങ്ങള്‍ കഴിയ്ക്കാം
ഉച്ചക്ക് 12.30ന് ഉച്ചഭക്ഷണം. ഇതില്‍ ചപ്പാത്തി അല്ലെങ്കില്‍ ചോറ്, പച്ചക്കറികള്‍, തൈര്.
വൈകീട്ട് 4 മണിക്ക് ചായ, ബിസ്കറ്റ്. 6 മണിക്ക് ഒരു ഗ്ലാസ് പാലാകാം.
അത്താഴം രാത്രി 8ന്. ഇതിന് ചപ്പാത്തി, പരിപ്പ്, പച്ചക്കറി അല്ലെങ്കില്‍ സാലഡ്, സൂപ്പ്, എന്നിവ നല്ലത്.
കിടക്കാന്‍ നേരത്ത് ഒരു ഗ്ലാസ് പാല്.
മീന്‍, ഇറച്ചി എന്നിവ താല്പര്യമുള്ളവര്ക്ക് ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ ഇതുള്‍പ്പെടുത്താം.
ഭക്ഷണം മാത്രമല്ലാ വിശ്രമവും ഗര്‍ഭിണികള്‍ക്ക് അത്യവശ്യം. ജോലി ചെയ്യുന്നവര്‍ ക്ഷീണം മാറുന്നതുവരെ ഉറങ്ങണമെന്നാണ് കണക്ക്. ദിവസം ചുരുങ്ങിയത് ഏഴു മണിക്കൂര്‍ വിശ്രമം അത്യാവശ്യം.
വ്യായാമവും പ്രധാനം. തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യാതെ ഇടയ്ക്കിടെ എഴുന്നേറ്റ് അല്പം നടക്കാനോ നില്‍ക്കാനോ സമയം കണ്ടെത്തണം.
മുന്‍പേജില്‍



Click it and Unblock the Notifications
