Latest Updates
-
2026 സെപ്റ്റംബർ 16: ഗജകേസരി യോഗം ഇന്ന്; ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇരട്ടി ഫലം നൽകും! -
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ!
ഓഫീസിലും ഗര്‍ഭകാല ശുശ്രൂഷ

ഗര്‍ഭിണികളായ ഉദ്യോഗസ്ഥകള്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കണം. കാരണം ജോലിഭാരം കൂടുന്നതു കൊണ്ട് പോഷകവും കൂടുതല്‍ വേണം. മൂന്ന് അല്ലെങ്കില്‍ നാലു നേരം ഭക്ഷണമെന്നതിന് പുറമെ പോഷകങ്ങളടങ്ങിയ ലഘുഭക്ഷണങ്ങള്‍ ഇടയ്ക്കിടെ കഴിയ്ക്കുന്നതും പതിവാക്കണം.
ഗര്‍ഭകാലത്തെ ഡയറ്റ്
ഗര്‍ഭിണിയുടെ ഡയറ്റില്‍ 5 പ്രധാന കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകയെന്നത് പ്രധാനം. ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാല്, മത്സ്യം എന്നിവയാണിവ.
ദീര്‍ഘമായി ഇടവേളകളില്‍ ഭക്ഷണം കഴിയ്ക്കാതെ ഇടയ്ക്കിടെ ആരോഗ്യത്തിനു ചേരുന്ന സ്നാക്സ് കഴിയ്ക്കാം. എന്തു കഴിയ്ക്കുമ്പോഴും മിതമായ അളവില്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കണം.
ധാരാളം വെള്ളം കുടിയ്ക്കുക. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ലാ, ഛര്‍ദി ഒഴിവാക്കാനും ഇതു നല്ലതാണ്.
പാലും പാലുല്പന്നങ്ങളും ധാരാളം കഴിയ്ക്കുക. പാല് കുടിയ്ക്കാന്‍ മടിയുള്ളവര്‍ക്ക് പനീര്‍ ഉപയോഗിക്കാം.
മുട്ടയും നല്ലതാണ്. മുട്ട നന്നായി വേവിച്ചു മാത്രം ഉപയോഗിക്കുക. ഇറച്ചി, മീന്‍ തുടങ്ങിയവയും ഇതുപോലെത്തന്നെ ഉപയോഗിക്കുക.
ദിവസവും രണ്ടുമൂന്നു തരം ഫ്രൂട്സെങ്കിലും കഴിയ്ക്കണം. ഇത് നല്ലപോലെ കഴുകി വൃത്തിയാക്കി കഴിയ്ക്കണം. പപ്പായ, പൈനാപ്പിള്‍ തുടങ്ങിയവ ഒഴിവാക്കണം.
ഫോളിക് ആസിഡ് അടങ്ങിയതു കൊണ്ട് ഇലവര്ഗങ്ങള്, ബ്രൊക്കോളി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
മദ്യം, കാപ്പി, പുകവലി, ചായ, ശീതളപാനീയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കേണ്ട ലിസ്റ്റില്‍ പെടുന്നു.
അടുത്ത പേജില്‍



Click it and Unblock the Notifications
