Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അബോര്ഷന് ദൂഷ്യഫലങ്ങള്‍ ധാരാളം
Pre Natal
oi-Saritha
By Veena

അബോര്‍ഷനായി യൂട്രസിലേക്കു കടത്തുന്ന ഉപകരണങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ഭാവിയില്‍ വന്ധ്യത വരെ വരുത്തി വയ്ക്കാവുന്ന പ്രശ്നമായി ഇതു മാറും.
അബോര്ഷന് ശേഷവും ഭ്രൂണത്തിന്റെ ഏതെങ്കിലും ഭാഗം വയറ്റില്‍ അവശേഷിക്കുന്നത് അണുബാധ, ബ്ലീഡിംഗ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
ഉപകരണങ്ങള്‍ ഉള്ളിലേക്കു കടത്തുമ്പോള്‍ ഗര്‍ഭപാത്രത്തിനു മാത്രമല്ലാ, ശരീരത്തിലെ മറ്റ് അവയവങ്ങള്‍ക്കും അണുബാധയും മുറിവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ചിലപ്പോള്‍ ബ്ലീഡിംഗ് അബോര്ഷന് വിധേയയാകുന്ന സ്ത്രീയുടെ മരണത്തില്‍ തന്നെ കലാശിക്കാറുമുണ്ട്.
Comments
English summary
അബോര്ഷന് ദൂഷ്യഫലങ്ങള്‍ ധാരാളം | Abortion, Pregnancy, Uterus, Pills, Infertility, Foetus, Women, Baby, Bleeding, Infection, Breast Cancer, അബോര്ഷന്, ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധന ഗുളിക, ഗര്‍ഭപാത്രം, യൂട്രസ്, സെര്‍വിക്സ്, സ്ത്രീ, കുഞ്ഞ്, ഭ്രൂണം, വന്ധ്യത, ബ്ലീഡിംഗ്, അണുബാധ, ബ്രെസ്റ്റ് ക്യാന്‍സര്‍,
Story first published: Friday, March 30, 2012, 13:17 [IST]
Other articles published on Mar 30, 2012



Click it and Unblock the Notifications
