Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അബോര്ഷന്, ചില സത്യങ്ങള്‍

മാനുവല്‍ വാക്വം, ഡയലേഷന്‍-ഇവാക്വേഷന്, ക്യൂറിട്ടേജ്, ഗുളികകള്‍ എന്നിവയാണ് അബോര്ഷന് സാധാരണ രീതിയില്‍ ചെയ്തു വരുന്ന മാര്‍ഗങ്ങള്‍.
ഏഴ് ആഴ്ച വരെ മാത്രം പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കാന്‍ മാന്വല്‍ വാക്വം ഉപയോഗിക്കാറുണ്ട്. സിറിഞ്ച് പിടിപ്പിച്ച ഒരു ട്യൂബ് ഗര്ഭപാത്രത്തിലേക്കിറക്കി ഭ്രൂണത്തെ വലിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്.
മൂന്നു മാസത്തില്‍ കൂടുതലുള്ള ഭ്രൂണത്തെ നശിപ്പിക്കാന്‍ ഡയലേഷന്‍-ഇവാക്വേഷന് വഴി ഉപയോഗിക്കാറുണ്ട്. ഇവിടെ സെര്‍വിക്സ് തുറന്ന് ഭ്രൂണത്തെ ഫോര്‍സെപ്സ് സഹായത്തോടെ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. വലിച്ചെടുക്കുന്നതിന് മുന്‍പു തന്നെ ഭ്രൂണത്തിന്റെ തലഭാഗം തകര്‍ക്കുകയും ചെയ്യും.
6-14 മാസം വരെ പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കാന്‍ ക്യൂറിട്ടേജ് ഉപയോഗിക്കാറുണ്ട്. ഇവിടെ ഗര്‍ഭപാത്രം സെര്‍വിക്സ് തുറന്ന് സക്്ഷന്‍ മെഷീന് വഴി ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തേക്കു വലിച്ചെടുക്കുന്നു. പിന്നീട് ക്യൂറെറ്റ് എന്ന ഒരു ഉപകരണം ഗര്ഭപാത്രത്തിലേക്കു കടത്തി ഗര്‍ഭപാത്രം വൃത്തിയാക്കും.
നാലു മുതല്‍ ആറാഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് സാധാരണയായി ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കാറ്. ഇത്തരം ഗുളിക ഭ്രൂണത്തെ കൊല്ലുകയാണ് ചെയ്യുന്നത്.



Click it and Unblock the Notifications
