Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
അബോര്ഷന് വന്ധ്യതയ്ക്കു കാരണം
Pre Natal
oi-Saritha
By Veena

അബോര്‍ഷനും ബ്രെസ്റ്റ്് ക്യാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. അബോര്ഷന് നടത്തിയവരില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സെല്ലുകള്‍ വളരാനുള്ള സാധ്യത കൂടുതലാണ്.
അബോര്ഷന് അതിന് വിധേയയാകുന്ന സ്ത്രീയില്‍ സൃഷ്ടിക്കുന്ന മാനസിക ആഘാതവും വലുതാണ്. നൂറു ശതമാനം സമ്മതത്തോടെ കുഞ്ഞിനെ കൊല്ലാന്‍ വിട്ടുകൊടുക്കുന്ന സ്ത്രീകള്‍ വളരെ കുറവായിരിക്കും. അബോര്‍ഷനെ തുടര്‍ന്ന് ഡിപ്രഷനും മാനസിക പ്രശ്നങ്ങളും ആത്മഹത്യാ പ്രവണതയും പല സ്ത്രീകളിലും കണ്ടുവരുന്നുണ്ട്.
ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിവതും അബോര്ഷന് ഒഴിവാക്കുന്നതാണ് ശാരീരിക, മാനസിക ആരോഗ്യത്തിന് നല്ലത്.
Comments
English summary
അബോര്ഷന് വന്ധ്യതയ്ക്കു കാരണം | Abortion, Pregnancy, Uterus, Pills, Infertility, Foetus, Women, Baby, Bleeding, Infection, Breast Cancer, അബോര്ഷന്, ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധന ഗുളിക, ഗര്‍ഭപാത്രം, യൂട്രസ്, സെര്‍വിക്സ്, സ്ത്രീ, കുഞ്ഞ്, ഭ്രൂണം, വന്ധ്യത, ബ്ലീഡിംഗ്, അണുബാധ, ബ്രെസ്റ്റ് ക്യാന്‍സര്‍,
Story first published: Friday, March 30, 2012, 13:12 [IST]
Other articles published on Mar 30, 2012



Click it and Unblock the Notifications
