Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മുലയൂട്ടിയാല്‍ ഇരട്ടക്കുട്ടികള്‍!

പാലും പാലുല്പന്നങ്ങളും കൂടുതല്‍ കഴിയ്ക്കുന്നവര്‍ക്ക് ഇരട്ട കുട്ടികളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇരട്ടക്കുട്ടികളുണ്ടാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ ഇത്തരം ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിയ്ക്കുന്നത് ഗുണം ചെയ്യുമെന്നര്‍ത്ഥം.
ആഫ്രിക്കയിലെ ഒരു പ്രത്യേക വര്‍ഗത്തില്‍ പെട്ടവര്‍ക്ക് ഇരട്ടക്കുട്ടികള്‍ കൂടുതലായി പിറക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇതിന് പുറകിലുള്ള കാരണം അന്വേഷിച്ചപ്പോള്‍ ചെന്നെത്തിയതോ, ഒരു പ്രത്യേക വിഭാഗം ചേനയില്‍. ഇവര്‍ ഉപയോഗിക്കുന്ന ഭക്ഷണങ്ങളുടെ പ്രത്യേകതയാണ് ഇവിടെ ഇരട്ടക്കുട്ടികള്‍ ജനിക്കാനുള്ള കാരണമായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ, ചേന എന്നിവയാണ് ഇവര്‍ കൂടുതലായി കഴിക്കുന്നത്. അതുകൊണ്ട് ഇത്തരം ഭക്ഷണസാധനങ്ങളും ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി വേണമെങ്കില്‍ പറയാം.



Click it and Unblock the Notifications
