Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കുട്ടികള്‍ക്ക് ഓട്സ് കൊടുക്കുന്നതിലെ അപകടം
ഓട്സ് കുട്ടികള്‍ക്ക് കൊടുക്കുന്നത് കൊണ്ടുള്ള ദോഷവശങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.
ഓട്സ് ഏറ്റവും ആരോഗ്യകരമായ ഭക്ഷണമാണ് എന്നാണ് നമ്മുടെയെല്ലാം വിചാരം. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും കുട്ടികള്‍ക്ക് ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് ഓട്സ്. പ്രസവം എളുപ്പമാക്കും ഈ വഴികള്‍
രാവിലെ പലപ്പോഴും പ്രഭാത ഭക്ഷണത്തിന് പകരമായി കുട്ടികള്‍ക്ക് ഓട്സ് കൊടുക്കുന്ന അമ്മമാര്‍ വിരവധിയാണ്. എന്നാല്‍ ഇനി ഓട്സ് കൊടുക്കുന്നതിനു മുന്‍പ് ആലോചിക്കുക. കാരണം ഇത് കുട്ടികളുടെ ആരോഗ്യത്തിന് പകരം അനാരോഗ്യമാണ് ഉണ്ടാക്കുന്നത് എന്നത് തന്നെ. അച്ഛനാവണോ ഉടനെ തന്നെ, ഈ ചെറിയ കാര്യം ശ്രദ്ധിക്കാം

ദഹനവ്യവസ്ഥ തകരാറിലാക്കുന്നു
ഓട്സ് കുട്ടികളുടെ ദഹന വ്യവസ്ഥയെ തകരാറിലാക്കുന്നു. ഓട്സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ദഹനത്തെ പ്രതികൂലമായി ബാധിയ്ക്കുന്നു.

ഉറക്കം തൂങ്ങുന്നു
കുട്ടികള്‍ ഉന്മേഷത്തോടെ ഇരിയ്ക്കണം എന്നതാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ ഓട്സ് കഴിയ്ക്കുന്നത് കുട്ടികളിലെ ഉന്മേഷം കുറയ്ക്കുന്നു.

വയറു വേദന
ദഹനം കൃത്യമാകാത്തതിനാല്‍ തന്നെ വയറു വേദനയ്ക്ക് പലപ്പോഴും കാരണമാകുന്നു. ഭക്ഷണശീലം തന്നെയാണ് വയറുവേദനയുടെ മുഖ്യ കാരണം.

മലബന്ധം
കുട്ടികളില്‍ എപ്പോഴും കാണുന്ന ഒന്നാണ് മലബന്ധം. മലബന്ധത്തിന് ഡോക്ടറുടെ അടുത്ത് പോകുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് ഓട്സ് കൊടുക്കുന്നത് നിര്‍ത്തിയാല്‍ മതി. പ്രശ്നങ്ങള്‍ പരിഹരിയ്ക്കാം.

ഭക്ഷണത്തോടുള്ള മടുപ്പ്
പലപ്പോഴും ഭക്ഷണം കഴിച്ച് കഴിയാന്‍ കുട്ടികള്‍ക്ക് മടി കൂടുതലായിരിക്കും. ഇത് പലപ്പോഴും ആരോഗ്യപ്രശ്നങ്ങളെ ക്ഷണിച്ച് വരുത്തും. എന്നാല്‍ ഓട്സ് കഴിച്ചാല്‍ പിന്നീട് ഭക്ഷണം കഴിയ്ക്കാന്‍ തന്നെ കുട്ടികളില്‍ മടുപ്പ് കാണിയ്ക്കും.



Click it and Unblock the Notifications
