Latest Updates
-
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വെറും 40 സെക്കന്റെ് കൊണ്ട് കുഞ്ഞിനെ ഉറക്കും വിദ്യ
കുഞ്ഞിനെ ഉറക്കാം വെറും 40 സെക്കന്റ് കൊണ്ട് വളരെ എളുപ്പത്തില് എങ്ങനെയെന്ന് നോക്കാം.
കുഞ്ഞുങ്ങള് ഉറങ്ങാറില്ലെന്ന് പരാതി പറയുന്ന അമ്മമാര് ചില്ലറയല്ല. എന്നാല് ഇനി വെറും സെക്കന്റുകള് കൊണ്ട് കുഞ്ഞിനെ ഉറക്കാം. കുഞ്ഞ് ഉറങ്ങാതിരിയ്ക്കുന്നത് കുഞ്ഞിന്റെ മാത്രമല്ല അമ്മയുടേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിയ്ക്കുന്നുണ്ട്. തൈര് കൊണ്ട് മുഖം വെളുപ്പിക്കാം, നാല് ദിവസം കൊണ്ട്
എന്നാല് ഒരു മിനിട്ട് കൊണ്ട് കുഞ്ഞിനെ ഉറക്കാന് ഒരു വിദ്യയുണ്ട്. ഇത് കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തേയും സഹായിക്കുന്നു. മാത്രമല്ല ഏത് ഉറക്കമില്ലാത്ത കുഞ്ഞിനേയും നിമിഷ നേരം കൊണ്ട് ഉറക്കാനും കൃത്യമായി ഉണരാനും ഈ വിദ്യ സഹായിക്കുന്നു.

അവിശ്വസനീയം ഈ വിദ്യ
എന്നാല് വളരെ അവിശ്വസനീയമാണ് ഈ വിദ്യ എന്ന് തന്നെയാണ് എല്ലാ രക്ഷിതാക്കളും പറയുന്നത്. കാരണം വെറും നാല്പ്പത് സെക്കന്റ് കൊണ്ടാണ് കുഞ്ഞുങ്ങള് ഉറങ്ങുന്നത്.

ടിഷ്യൂ പേപ്പര് ധാരാളം
ടിഷ്യൂ പേപ്പര് കൊണ്ടാണ് കുഞ്ഞിനെ വളരെ വേഗത്തില് ഉറക്കാന് പറ്റുന്നത്. ഇത് കുഞ്ഞിന്റെ മുഖത്ത് പല തവണയായി ഉഴിയുമ്പോള് കുഞ്ഞ് ഉറങ്ങാന് തുടങ്ങുന്നു.

ഇതിന്റെ രഹസ്യം
ഇത്തരത്തില് ടിഷ്യൂ പേപ്പര് മുഖത്ത് തഴുകുമ്പോള് കുഞ്ഞിന്റെ കണ്പോളകള്ക്ക് ഭാരക്കൂടുതല് അനുഭവപ്പെടുന്നു. ഇതോടെ കുഞ്ഞ് പൂര്ണമായും ഉറക്കത്തിലേക്ക് വഴുതിവീഴുന്നു.

മൂന്ന് മാസമായ കുഞ്ഞ്
ഏത് വാശി പിടിച്ച് ഉറങ്ങാന് സമ്മതിയ്ക്കാത്ത കുഞ്ഞിനേയും ഈ മാര്ഗ്ഗത്തിലൂടെ നിമിഷ നേരം കൊണ്ട് ഉറക്കാവുന്നതാണ്.

യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും
ഇത്തരത്തില് വേഗം ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് കൊണ്ട് കുഞ്ഞിന് യാതൊരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവില്ലെന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

എല്ലാ രക്ഷിതാക്കള്ക്കും
കുഞ്ഞിന്റെ ഉറക്കത്തെക്കുറിച്ച് വേവലാതിപ്പെടുന്ന എല്ലാ രക്ഷിതാക്കള്ക്കും ഈ വിദ്യ വളരെയധികം ഉപകാരപ്രദമാണ്. സിഡ്നിയില് നിന്നുള്ള നാഥന് ഡാലിയോ ആണ് തന്റെ കുഞ്ഞിന് വേണ്ടി ഇത്തരത്തില് ഒരു വിദ്യ കണ്ടു പിടിച്ചത്.



Click it and Unblock the Notifications
